വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്ന ചിത്രം പ്രചരിപ്പിച്ച കേസ്: 3 പേർ കൂടി അറസ്റ്റിൽ
റാന്നി പെരുനാട് ∙ വിദ്യാർഥിനിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ 3 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.ചിറ്റാർ സ്വദേശിയും ഡിവൈഎഫ്ഐ സജീവ പ്രവർത്തകനുമായ ആഷിക് ആസാദ്, അടൂർ സ്വദേശി പെരുനാട് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്കു താമസിക്കുന്ന നവനീത്, ളാഹ സ്വദേശി വിഷ്ണു എന്നിവരെയാണ്

റാന്നി പെരുനാട് ∙ വിദ്യാർഥിനിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ 3 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.ചിറ്റാർ സ്വദേശിയും ഡിവൈഎഫ്ഐ സജീവ പ്രവർത്തകനുമായ ആഷിക് ആസാദ്, അടൂർ സ്വദേശി പെരുനാട് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്കു താമസിക്കുന്ന നവനീത്, ളാഹ സ്വദേശി വിഷ്ണു എന്നിവരെയാണ് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. 7 യുവാക്കളും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. കേസിൽപെട്ട ബാക്കിയുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.