മാരാമൺ: കെഎസ്ആർടിസി താൽക്കാലിക ഓഫിസ് തുടങ്ങി
മാരാമൺ∙ കൺവൻഷനോട് അനുബന്ധിച്ച് കെഎസ്ആർടിസി താൽക്കാലിക ഓഫിസ് തുടങ്ങി. ആദ്യ സർവീസ് ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. സുവിശേഷ പ്രസംഗ സംഘം ട്രഷറർ എബി വാരിക്കാട്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ പി.കെ.കുരുവിള, ടിജു എം.ജോർജ്, ജേക്കബ് ജോൺ, സജായ് പി.സൈമൺ, എന്നിവർ നേതൃത്വം നൽകി. തിരുവല്ല

മാരാമൺ∙ കൺവൻഷനോട് അനുബന്ധിച്ച് കെഎസ്ആർടിസി താൽക്കാലിക ഓഫിസ് തുടങ്ങി. ആദ്യ സർവീസ് ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. സുവിശേഷ പ്രസംഗ സംഘം ട്രഷറർ എബി വാരിക്കാട്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ പി.കെ.കുരുവിള, ടിജു എം.ജോർജ്, ജേക്കബ് ജോൺ, സജായ് പി.സൈമൺ, എന്നിവർ നേതൃത്വം നൽകി.
തിരുവല്ല എടിഒയുടെ നേതൃത്വത്തിൽ ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർമാരായ ശ്യാം കുമാർ, ബെൻസൺ, സ്റ്റേഷൻ മാസ്റ്റർ സുനിൽ എന്നിവർക്കാണ് ചുമതല. ഓഫിസ് 18 വരെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. ഇവിടെനിന്നു വാളക്കുഴി, കടവിൽ മാളിക, തിരുവല്ല എന്നിവിടങ്ങളിലേക്ക് ദിവസവും പ്രത്യേക സർവീസ് ഉണ്ടാകും.