എൽഡിഎഫ് ബൂത്തുതല കൺവൻഷനുകൾ തുടങ്ങി
തിരുവല്ല ∙ നിയമസഭാ മണ്ഡലത്തിൽ ഡോ.ടി.എം.തോമസ് ഐസക്കിന്റെ പ്രചാരണാർഥമുള്ള പഞ്ചായത്ത് നഗരസഭ എൽഡിഎഫ് കൺവൻഷനുകൾ പൂർത്തിയായി. ബൂത്തുതല കൺവൻഷനുകൾ ആരംഭിച്ചു. ∙ തിരുവല്ല ടൗൺ സൗത്ത് മേഖല കൺവൻഷൻ ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. ഈപ്പൻ മാത്യു അധ്യക്ഷത വഹിച്ചു. സി.എൻ.രാജേഷ്,

തിരുവല്ല ∙ നിയമസഭാ മണ്ഡലത്തിൽ ഡോ.ടി.എം.തോമസ് ഐസക്കിന്റെ പ്രചാരണാർഥമുള്ള പഞ്ചായത്ത് നഗരസഭ എൽഡിഎഫ് കൺവൻഷനുകൾ പൂർത്തിയായി. ബൂത്തുതല കൺവൻഷനുകൾ ആരംഭിച്ചു.
∙ തിരുവല്ല ടൗൺ സൗത്ത് മേഖല കൺവൻഷൻ ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. ഈപ്പൻ മാത്യു അധ്യക്ഷത വഹിച്ചു. സി.എൻ.രാജേഷ്, ടി.എ.റെജികുമാർ, എം.സി.അനീഷ് കുമാർ, സി.ടി.ജയ, പോൾ മാത്യു, റെജി കുരുവിള എന്നിവർ പ്രസംഗിച്ചു.തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: ഈപ്പൻ മാത്യു (ചെയർമാൻ), സി എൻ രാജേഷ് (കൺവീനർ).
∙ തിരുവല്ല ടൗൺ നോർത്ത് മേഖല കൺവൻഷൻ മാത്യു ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. റോയി കണ്ണോത്ത് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് വി.ആന്റണി, ദീപക് മാമ്മൻ മത്തായി, ആർ. രവിപ്രസാദ്, ആർ. മനു, പ്രകാശ് ബാബു, വിഷ്ണു ഭാസ്കരൻ, ഷിനോദ് ചാണ്ടി എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: റോയി കണ്ണോത്ത് (ചെയർമാൻ) ആർ. രവിപ്രസാദ് (കൺവീനർ)
∙ വേങ്ങൽ മേഖല കൺവൻഷൻ സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്തു. സോമൻ താമരച്ചാലിൽ അധ്യക്ഷത വഹിച്ചു. സി.കെ.പൊന്നപ്പൻ, ആർ. രാമചന്ദ്രൻ നായർ, റെയ്ന ജോർജ്, ടി.ഡി.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: റെയ്ന ജോർജ് (പ്രസിഡന്റ്) സി.കെ.പൊന്നപ്പൻ (സെക്രട്ടറി).
∙ കുറ്റൂർ ഈസ്റ്റ് മേഖലാ കൺവൻഷൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജോൺ പി.ജോൺ അധ്യക്ഷത വഹിച്ചു. സുധീഷ് വെൺപാല, പഞ്ചായത്ത് പ്രസിഡന്റ് അനുരാധാ സുരേഷ്, സാലി ജോൺ, ബോസ് തെക്കേടം, സുകുമാരൻ താഴത്തുമല, എ.കെ.ഗോപിദാസ്, വി.ആർ.പ്രകാശ്, വി.ആർ.പ്രേമൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ജോൺ പി.ജോൺ (ചെയർമാൻ), സുധീഷ് വെൺപാല (കൺവീനർ)
∙ പെരിങ്ങര മേഖല കൺവൻഷൻ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. പ്രമോദ് ഇളമൺ, സി.കെ.അനു, ഷീന മാത്യു, ബിജു എലുമുള്ളിൽ എന്നിവർ പ്രസംഗിച്ചു.. ഭാരവാഹികൾ: ഏബ്രഹാം തോമസ് (പ്രസിഡൻ്റ്), പ്രമോദ് ഇളമൺ (സെക്രട്ടറി).
∙ തിരുവല്ല ടൗൺ വെസ്റ്റ് മേഖലാ കൺവൻഷൻ ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാ'ന സെക്രട്ടറി ജേക്കബ് എം.ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ബാബു പറയത്തുകാട്ടിൽ അധ്യക്ഷത വഹിച്ചു. ജെനു മാത്യു, കെ.വി.മഹേഷ്, ശശികുമാർ, കെ.ജി.സുരേഷ്കുമാർ, ജോബി പീടിയേക്കൽ, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ബാബു പറയത്തു കാട്ടിൽ ( ചെയർമാൻ), ജെനു മാത്യു (കൺവീനർ).
∙ കുറ്റൂർ വെസ്റ്റ് മേഖല കൺവൻഷൻ കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ് ഉദ്ഘാടനം ചെയ്തു. പി.ടി.ലാലൻ അധ്യക്ഷത വഹിച്ചു. വിശാഖ്കുമാർ, കെ.ജി.സഞ്ചു, സാം കുളപ്പള്ളിൽ, മനോജ് മഠത്തുംമൂട്ടിൽ, അനുരാധ സുരേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സാം കുളപ്പള്ളിൽ (ചെയർമാൻ), വിശാഖ് കുമാർ (കൺവീനർ).
∙ നെടുമ്പ്രം പഞ്ചായത്ത് കൺവൻഷൻ മാത്യു ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബേബി ജോൺ ആറ്റുമാലിൽ അധ്യക്ഷത വഹിച്ചു. കെ.ബാലചന്ദ്രൻ, ബാബു കല്ലുങ്കൽ, പി.സി.രാജു, ഷിബിൻ കല്ലുങ്കൽ, ആസാദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ബേബി ജോൺ (ചെയർമാൻ), കെ. ബാലചന്ദ്രൻ (കൺവീനർ)
∙ കുന്നന്താനം മേഖല കൺവൻഷൻ കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ് ഉദ്ഘാടനം ചെയ്തു. രാജേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. സാബു തര്യൻ, മധുസൂദനൻ നായർ, കെ.പി.രാധാകൃഷ്ണൻ, പി.ജി.തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ്ബാബു എന്നിവർ പ്രസംഗിച്ചു.