അടൂർ∙ ട്രാഫിക്‌ സിഗ്നലിനും റോഡ് നിയമങ്ങൾക്കും പുല്ലുവില കൽപിച്ച് കെഎസ്ആർടിസി ബസുകളുടെ മരണപ്പാച്ചിൽ. വെള്ളിയാഴ്ച (22) രാവിലെ 11.30ന് അടൂർ നെല്ലിമൂട്ടിൽപടി ട്രാഫിക്‌ സിഗ്നലിൽ കത്തുകിടന്ന കാറിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കാണാം. നിര തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ വളരെ അപകടകരമായാണ് ഓവർ ടേക്ക് ചെയ്യുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടൂർ∙ ട്രാഫിക്‌ സിഗ്നലിനും റോഡ് നിയമങ്ങൾക്കും പുല്ലുവില കൽപിച്ച് കെഎസ്ആർടിസി ബസിന്റെ മരണപ്പാച്ചിൽ. വെള്ളിയാഴ്ച (22) രാവിലെ 11.30ന് അടൂർ നെല്ലിമൂട്ടിൽപടി ട്രാഫിക്‌ സിഗ്നലിൽ കാത്തുകിടന്ന കാറിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കാണാം. നിര തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ വളരെ അപകടകരമായാണ് ഓവർ ടേക്ക് ചെയ്യുന്നത്.