അനിൽ കെ. ആന്റണി ഇടപ്പാവൂർ ക്ഷേത്രത്തിൽ
പത്തനംതിട്ട ∙ എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണി ഇടപ്പാവൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. പിന്നീട് തിരുവല്ല തോട്ടഭാഗം സെന്റ് മേരീസ് ബിലീവേഴ്സ് ഓർത്തഡോക്സ് ചർച്ച് സന്ദർശിച്ചു. വൈദികരോടും വിശ്വാസികളോടും വോട്ടഭ്യർഥിച്ചു. തുടർന്ന് കുരുതികാമൻകാവ് ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനെത്തിയ

പത്തനംതിട്ട ∙ എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണി ഇടപ്പാവൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. പിന്നീട് തിരുവല്ല തോട്ടഭാഗം സെന്റ് മേരീസ് ബിലീവേഴ്സ് ഓർത്തഡോക്സ് ചർച്ച് സന്ദർശിച്ചു. വൈദികരോടും വിശ്വാസികളോടും വോട്ടഭ്യർഥിച്ചു. തുടർന്ന് കുരുതികാമൻകാവ് ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനെത്തിയ ഭക്തജനങ്ങളുമായി സംവദിച്ചു.
ഉത്തർപ്രദേശിൽ നടന്ന സ്പെഷൽ ഒളിംപിക്സിൽ പവർ ലിഫ്റ്റിങ് സ്വർണ മെഡൽ സ്വന്തമാക്കിയ കീഴ്‌വായ്പ്പൂര് സ്വദേശിനി പ്രീതി റേച്ചൽ പ്രസാദിനെ അനിൽ കെ. ആന്റണി അനുമോദിച്ചു. ബിജെപി ജില്ലാ സെക്രട്ടറി റോയി മാത്യു, തിരുവല്ല മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടഭാഗം, കവിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രകാശ് വടക്കേമുറി, ആർ. പ്രവീൺ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.