വൈദ്യുതി മുടങ്ങും:മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ കാഞ്ഞിരത്തിങ്കൽ, മുറ്റത്തുമാവ്, നൂറോമ്മാവ്, ചാഞ്ഞോടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അയിരൂർ ∙ വൈദ്യുതി സെക്‌ഷൻ പരിധിയിലെ അയിരൂർ, ചരൽകുന്ന്, മാരാമൺ, ചെട്ടിമുക്ക്, നെടുംപ്രയാർ, മുളവൂർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടങ്ങും:മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ കാഞ്ഞിരത്തിങ്കൽ, മുറ്റത്തുമാവ്, നൂറോമ്മാവ്, ചാഞ്ഞോടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അയിരൂർ ∙ വൈദ്യുതി സെക്‌ഷൻ പരിധിയിലെ അയിരൂർ, ചരൽകുന്ന്, മാരാമൺ, ചെട്ടിമുക്ക്, നെടുംപ്രയാർ, മുളവൂർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. 

ബ്യൂട്ടി തെറപ്പിസ്റ്റ് കോഴ്സ്
കുന്നന്താനം ∙ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയിൽ അസിസ്റ്റന്റ് ബ്യൂട്ടി തെറപ്പിസ്റ്റ് കോഴ്സിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 – 45. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നാഷനൽ സ്കിൽ ഡവലപ്മെന്റ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. 30 ന് മുൻപ് റജിസ്റ്റർ ചെയ്യണം

ADVERTISEMENT

സ്കൂൾ വാർഷികം 
അടൂർ∙ മൂന്നാളം ഗവ. ലോവർ പ്രൈമറി സ്കൂളിലെ വാർഷികാഘോഷവും പഠനോത്സവവും അധ്യാപക–രക്ഷാകർതൃസമ്മേളനവും ഇന്ന് നടക്കും. രാവിലെ 9ന് വാർഷികാഘോഷം, അധ്യാപക–രക്ഷാകർതൃസമ്മേളനം,4ന് പൊതുസമ്മേളനം.

യുഡിഎഫ്  കൺവൻഷൻ ഇന്ന് 
തുമ്പമൺ ∙ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് തുമ്പമൺ മണ്ഡലം കൺവൻഷൻ ഇന്ന് 9.30ന് സാംസ്കാരിക നിലയത്തിൽ നടക്കും. മുൻ മന്ത്രി പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്യും.