കോന്നി ∙ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർ‌ക്കു പരുക്ക്. പുനലൂർ സ്വദേശി ശ്രീജിത് (37), ഇടുക്കി സ്വദേശികളായ വിജയൻ (63), ജിഷ (37), ലതിക (58), സരള (68), നെടുങ്കണ്ടം സ്വദേശിയായ ബിജു കുമാർ (48) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 5ന് സംസ്ഥാന പാതയിൽ കോന്നി സെൻട്രൽ ജംക്‌ഷനു സമീപത്താണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോന്നി ∙ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർ‌ക്കു പരുക്ക്. പുനലൂർ സ്വദേശി ശ്രീജിത് (37), ഇടുക്കി സ്വദേശികളായ വിജയൻ (63), ജിഷ (37), ലതിക (58), സരള (68), നെടുങ്കണ്ടം സ്വദേശിയായ ബിജു കുമാർ (48) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 5ന് സംസ്ഥാന പാതയിൽ കോന്നി സെൻട്രൽ ജംക്‌ഷനു സമീപത്താണ് അപകടമുണ്ടായത്. പുനലൂരിൽ നിന്നും നെടുങ്കണ്ടത്തു നിന്നും വന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു.

കോന്നി സെൻട്രൽ ജംക്‌ഷനു സമീപം അപകടത്തിൽപെട്ട മറ്റൊരു കാർ.

ഇടിയുടെ ആഘാതത്തിൽ പുനലൂരിൽ നിന്നു വന്ന കാർ തലകീഴായി റോ‍ഡിൽ മറിഞ്ഞു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പുനലൂരിൽ നിന്നു വന്ന കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് 5 പേരും നെടുങ്കണ്ടത്തു നിന്നു പോയ കാറിൽ ഉണ്ടായിരുന്നവരാണ്.