അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി നാലംഗ വനിതാസംഘം
പത്തനംതിട്ട∙ ജില്ലയിലെ അഗ്നിരക്ഷാ സേനയ്ക്കു കരുത്തായി 4 വനിതാ ഫയർ ഓഫിസർമാർ (ഫയർ വുമൺ) എത്തി. സ്റ്റേഷൻ ട്രെയിനിങ്ങിനു ശേഷം ഇവർ ജില്ലയിലെ സേനാംഗങ്ങളായി മാറും.പത്തനംതിട്ട സ്വദേശികളായ ആൻസി ജെയിംസ്, പി.എം.അഞ്ജു, അഞ്ജലി അനിൽ കുമാർ എന്നിവരും കൊല്ലം സ്വദേശിയായ എം.മായയുമാണു ഇവിടെ പരിശീലനത്തിന് എത്തിയത്.

പത്തനംതിട്ട∙ ജില്ലയിലെ അഗ്നിരക്ഷാ സേനയ്ക്കു കരുത്തായി 4 വനിതാ ഫയർ ഓഫിസർമാർ (ഫയർ വുമൺ) എത്തി. സ്റ്റേഷൻ ട്രെയിനിങ്ങിനു ശേഷം ഇവർ ജില്ലയിലെ സേനാംഗങ്ങളായി മാറും. പത്തനംതിട്ട സ്വദേശികളായ ആൻസി ജെയിംസ്, പി.എം.അഞ്ജു, അഞ്ജലി അനിൽ കുമാർ എന്നിവരും കൊല്ലം സ്വദേശിയായ എം.മായയുമാണു ഇവിടെ പരിശീലനത്തിന് എത്തിയത്. സംസ്ഥാനത്തെ അഗ്നിശമന സേനയുടെ ജില്ലാ ആസ്ഥാനങ്ങളിൽ സ്ത്രീകളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഇന്നലെ മണ്ണാറക്കുളഞ്ഞി വല്യേന്തി, നിരവേൽപടിയിൽ ജയചന്ദ്രന്റെ പുരയിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ആൻസി ജയിംസും പി.എം.അഞ്ജുവും ടീമിന്റെ ഭാഗമായത്.