ഫുട്ബോൾ പരിശീലനം: പത്തനംതിട്ട ∙ ജില്ലാ ഫുട്ബോൾ അസോസിയേഷനും ഫ്യൂച്ചർ ലെജൻഡ്സ് ഫുട്ബോൾ അക്കാദമിയും ചേർന്നു 3 മുതൽ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ ഫുട്ബോൾ പരിശീലനം നൽകുന്നു. 9447702951 അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട ∙ ബ്രെയിൽ ലിപിയിൽ പ്രവീണ്യമുള്ള പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുട്ബോൾ പരിശീലനം: പത്തനംതിട്ട ∙ ജില്ലാ ഫുട്ബോൾ അസോസിയേഷനും ഫ്യൂച്ചർ ലെജൻഡ്സ് ഫുട്ബോൾ അക്കാദമിയും ചേർന്നു 3 മുതൽ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ ഫുട്ബോൾ പരിശീലനം നൽകുന്നു. 9447702951 

അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ∙ ബ്രെയിൽ ലിപിയിൽ പ്രവീണ്യമുള്ള പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരെ ഇൻസ്ട്രക്ടർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 4000 രൂപ ഓണറേറിയമായി അനുവദിക്കും. ജില്ലാ കോഓർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ, മിനി സിവിൽ സ്റ്റേഷൻ, പത്തനംതിട്ട -689 648 എന്ന വിലാസത്തിൽ 12ന് മുൻപ് അപേക്ഷിക്കണം.

ADVERTISEMENT

ടൂർണമെന്റ് 2ന്
അടൂർ ∙ കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ചെസ് ടെക്നിക്കൽ കമ്മിറ്റി നടത്തുന്ന ജില്ലാ അണ്ടർ 17 (ഓപ്പൺ & ഗേൾസ്) സിലക്‌ഷൻ ടൂർണമെന്റ് 2ന് പത്തനംതിട്ട വാര്യാപുരം ഭാരതീയ വിദ്യാഭവനിൽ നടക്കും. ജില്ലയിലുള്ളവർക്ക് പങ്കെടുക്കാം. രണ്ട് വിഭാഗത്തിലും ആദ്യ 2 സ്ഥാനക്കാർ 11,12 തീയതികളിൽ തൃശൂരിൽ നടത്തുന്ന സംസ്ഥാന അണ്ടർ 17 ചെസ് മത്സരത്തിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും. കളിക്കാർക്ക് സ്പോർട്സ് കൗൺസിലിന്റെ ച‌െസ് ടെക്നിക്കൽ കമ്മിറ്റി സർട്ടിഫിക്കറ്റ് നൽകും. ഇന്ന് വൈകിട്ട് 6നു മുൻപ് 150 രൂപ ഗൂഗിൾപേ ചെയ്ത് റ‌ജിസ്റ്റർ ചെയ്യണം. 9605460054. 9846667997.

പള്ളിക്കൽ പഞ്ചായത്ത് ഓഫിസ് ഇന്നു പ്രവർത്തിക്കും
പള്ളിക്കൽ∙ പൊതുജനങ്ങളിൽ നിന്ന് നികുതി സ്വീകരിക്കുന്നതിനായി ഇന്ന് പള്ളിക്കൽ പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി ടി.എസ്. സജീഷ് അറിയിച്ചു.

ADVERTISEMENT

കായിക പരിശീലനം നാളെ
കൊടുമൺ ∙ ഇഎംഎസ് സ്പോർട്സ് ആൻഡ് ഗെയിംസ് അക്കാദമിയുടെ നേതൃത്വത്തിലുള്ള വേനൽക്കാല കായിക പരിശീലനം നാളെ 7 മുതൽ ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. 8075495767.