ചീരകൃഷിക്ക് മഴയിൽ നാശം
മണ്ണടി ∙ വേനൽ മഴയിൽ ചീര കൃഷിക്ക് നാശം. താഴത്ത്, വെട്ടുവയൽ ഏലാകളിലാണ് വേനൽമഴ ചീരക്കൃഷിക്ക് വിനയായത്. നാശം നേരിട്ടതിനാൽ മുറിച്ചെടുത്ത് വിൽപന നടത്തേണ്ട ചീര വേരോടെ പിഴുതെടുത്ത് വിപണിയിൽ എത്തിക്കുകയാണ് കർഷകർ. കൃഷിയിറക്കിയ സമയം കനാൽ വെള്ളം ലഭ്യമാകാഞ്ഞതിനാൽ വരൾച്ച മുരടിക്കുകയും ചെയ്തു. വേനൽക്കാലത്ത്

മണ്ണടി ∙ വേനൽ മഴയിൽ ചീര കൃഷിക്ക് നാശം. താഴത്ത്, വെട്ടുവയൽ ഏലാകളിലാണ് വേനൽമഴ ചീരക്കൃഷിക്ക് വിനയായത്. നാശം നേരിട്ടതിനാൽ മുറിച്ചെടുത്ത് വിൽപന നടത്തേണ്ട ചീര വേരോടെ പിഴുതെടുത്ത് വിപണിയിൽ എത്തിക്കുകയാണ് കർഷകർ. കൃഷിയിറക്കിയ സമയം കനാൽ വെള്ളം ലഭ്യമാകാഞ്ഞതിനാൽ വരൾച്ച മുരടിക്കുകയും ചെയ്തു. വേനൽക്കാലത്ത് കൃഷിയിടത്തിൽ നീർവാർച്ച നിലനിർത്താനായാൽ ചീരക്കൃഷിക്ക് നല്ല വിളവ് ലഭിക്കുമെന്ന് കർഷകനായ ബിനു പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും കീടബാധയും കാരണം പാവൽക്കൃഷിയിലും വിളവു കുറഞ്ഞതായി കർഷകർ പറഞ്ഞു. വരൾച്ചയെ അതിജീവിച്ച് പയർ, പാവൽ, വെള്ളരിക്കൃഷികൾ സജീവമാണ്.