വേനൽമഴയും കാറ്റും: ഏത്തവാഴകളും കപ്പയും നശിച്ചു
കുറ്റൂർ∙വേനൽ മഴയിലും കാറ്റിലും യുവ കർഷകന്റെ വിളകൾ നശിച്ചു.ശനിയാഴ്ച രാത്രി പെയ്ത വേനൽ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ, കുറ്റൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ, വെൺപാല മന്ത്രയിൽ ജോബി കോശിയുടെ നൂറോളം ഏത്തവാഴകളും 200 മൂട് കപ്പയും നശിച്ചു. അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റ് മൂലമാണ് ഇത്രയും നാശനഷ്ടം സംഭവിച്ചത്.

കുറ്റൂർ∙വേനൽ മഴയിലും കാറ്റിലും യുവ കർഷകന്റെ വിളകൾ നശിച്ചു.ശനിയാഴ്ച രാത്രി പെയ്ത വേനൽ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ, കുറ്റൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ, വെൺപാല മന്ത്രയിൽ ജോബി കോശിയുടെ നൂറോളം ഏത്തവാഴകളും 200 മൂട് കപ്പയും നശിച്ചു. അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റ് മൂലമാണ് ഇത്രയും നാശനഷ്ടം സംഭവിച്ചത്. വർഷങ്ങളായി കൃഷി ചെയ്യുന്ന ജോബിയുടെ വാഴകൾ കഴിഞ്ഞ വർഷം വെള്ളപ്പൊക്കം മൂലം നശിച്ചിരുന്നു. കടുത്ത വേനലിനെ അതിജീവിച്ചു കൊണ്ട് മുന്നോട്ടു കൊണ്ട് പോയ കൃഷിയാണ് ഈ അവസ്ഥയിലായത്. വളത്തിന്റെ വിലയിൽ ഉണ്ടാകുന്ന വലിയ വർധന ഉൾപ്പെടെ വൻ സാമ്പത്തിക ബാധ്യതയിലാണ് കർഷകർ. പലരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്.
സങ്കടപ്പെയ്ത്ത്
നശിച്ചത് നൂറോളം ഏത്തവാഴയും 200 മൂട് കപ്പയും; കടുത്ത വേനലിനെ അതിജീവിച്ചു നടത്തിയ കൃഷി