തിരുവല്ല ∙ കേരളത്തിൽ കഴിഞ്ഞ 8 വർഷക്കാലമായി ഭരണം നടത്തി കേരളത്തിലെ സമസ്ത മേഖലയിലെ ജനങ്ങളെ കഷ്ടത്തിലാക്കിയ പിണറായി ഭരണത്തിനെതിരെ അതിശക്തമായ ജനവികാരം ഈ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥമുള്ള തിരുവല്ല നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ കേരളത്തിൽ കഴിഞ്ഞ 8 വർഷക്കാലമായി ഭരണം നടത്തി കേരളത്തിലെ സമസ്ത മേഖലയിലെ ജനങ്ങളെ കഷ്ടത്തിലാക്കിയ പിണറായി ഭരണത്തിനെതിരെ അതിശക്തമായ ജനവികാരം ഈ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥമുള്ള തിരുവല്ല നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ലാലു തോമസ് അധ്യക്ഷത വഹിച്ചു.

വർഗീസ് മാമൻ, ജോസഫ് എം.പുതുശേരി, എൻ. ഷൈലാജ്. കുഞ്ഞുകോശി പോൾ, റെജി തോമസ് ഈപ്പൻ കുര്യൻ, എബി മേക്കരിങ്ങാട്ട്, പി.എ.അനീർ, ആർ. മധുസൂദനൻ പിള്ള വർഗീസ് ജോൺ, സതീഷ് ചാത്തങ്കരി, ഏബ്രഹാം കുന്നുകണ്ടത്തിൽ, കോശി പി.സഖറിയ രാജേഷ് ചാത്തങ്കേരി, അഭിലാഷ് വെട്ടിക്കാടൻ, രാജേഷ് മലയിൽ, എ.ജി.ജയദേവൻ, ബിനു വി.ഈപ്പൻ, രതീഷ് പാലിയിൽ, ബിജു ലങ്കാഗിരി, പി.എം.കൊന്താലം, ജോ ഇലഞ്ഞിമൂട്ടിൽ, ബെൻസി അലക്സ്, കെ.ജി.സാബു തോമസ് വർഗീസ്, പി.എൻ.ബാലകൃഷ്ണൻ, പോൾ തോമസ്, സജി എം.മാത്യു, അലക്സ പൂത്തുപ്പള്ളി, റെജിനോൾജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.