പനമറ്റത്തുകാവ് പടയണിക്ക് സമാപനം
പെരുമ്പെട്ടി∙ എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ വിഷുപ്പടയണി ഉത്സവത്തിനു പരിസമാപ്തിയായി. ഉപ്പൻമാവ് ഭദ്രകാളിത്തിൽ നിന്ന് എതിരേൽപ് വായനശാല ജംക്ഷനിലെത്തി അവിടെനിന്ന് പനമറ്റത്തുകാവിലേക്ക് ആയിരക്കണക്കിന് വിശ്വാസികളുടെ അകമ്പടിയിൽ ചൂട്ടുകറ്റകളുടെ അഗ്നിപ്രഭയിൽ കോലം എതിരേൽപ്പും തുടർന്ന്

പെരുമ്പെട്ടി∙ എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ വിഷുപ്പടയണി ഉത്സവത്തിനു പരിസമാപ്തിയായി. ഉപ്പൻമാവ് ഭദ്രകാളിത്തിൽ നിന്ന് എതിരേൽപ് വായനശാല ജംക്ഷനിലെത്തി അവിടെനിന്ന് പനമറ്റത്തുകാവിലേക്ക് ആയിരക്കണക്കിന് വിശ്വാസികളുടെ അകമ്പടിയിൽ ചൂട്ടുകറ്റകളുടെ അഗ്നിപ്രഭയിൽ കോലം എതിരേൽപ്പും തുടർന്ന് പടയണിച്ചടങ്ങുകളും നടന്നു. മറുതയും പക്ഷിയും യക്ഷിയും കാലനും പിന്നെ 16 മുതൽ 101 പാള ഭൈരവിയും കളത്തിലുറഞ്ഞുതുള്ളി. ശേഷം തിരുനടയിൽ പുലർച്ചെ മംഗളഭൈരവി തുള്ളിയൊഴിഞ്ഞു.