റാന്നി ∙ വീട്ടിലെത്തിയ അജ്ഞാതൻ കോവിഡ് വാക്സീൻ എന്ന പേരിൽ വയോധികയ്ക്ക് കുത്തിവയ്പ്പെടുത്തു!ഉതിമൂട് വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് കുത്തിവയ്പ് എടുത്തത്. ഇന്നലെ രാവിലെ 10.30ന് വീട്ടിലെത്തിയ ഇയാൾ ആരോഗ്യവകുപ്പിൽനിന്ന് വരികയാണെന്നും കോവിഡ് വാക്സീന്റെ മൂന്നാമത് കുത്തിവയ്പ് എടുക്കാൻ വന്നതാണെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ വീട്ടിലെത്തിയ അജ്ഞാതൻ കോവിഡ് വാക്സീൻ എന്ന പേരിൽ വയോധികയ്ക്ക് കുത്തിവയ്പ്പെടുത്തു!ഉതിമൂട് വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് കുത്തിവയ്പ് എടുത്തത്. ഇന്നലെ രാവിലെ 10.30ന് വീട്ടിലെത്തിയ ഇയാൾ ആരോഗ്യവകുപ്പിൽനിന്ന് വരികയാണെന്നും കോവിഡ് വാക്സീന്റെ മൂന്നാമത് കുത്തിവയ്പ് എടുക്കാൻ വന്നതാണെന്നും അറിയിച്ചു. തുടർന്ന് ചിന്നമ്മയുടെ 2 ഇടുപ്പിനും കുത്തിവയ്പ് എടുക്കുകയായിരുന്നു.

ഈ സമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. സിറിഞ്ച് ഇവരുടെ കയ്യിൽ കൊടുത്ത ശേഷം കത്തിച്ചുകളയണമെന്ന് പറഞ്ഞു.  കത്തിക്കാൻ സൗകര്യം ഇല്ലെന്ന് പറഞ്ഞപ്പോൾ ഇയാൾ മടങ്ങി.  ഉച്ചയോടെ സംഭവമറിഞ്ഞ് ചിന്നമ്മയുടെ മകൾ താലൂക്ക് ആശുപത്രിയിൽ ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ സംവിധാനമില്ലെന്ന് അറിയിച്ചു. പൊലീസെത്തി സിറിഞ്ചും കവറും കണ്ടെടുത്തു. ചിന്നമ്മയെ ഇന്ന് കോട്ടയം മെഡിക്കൽ‌ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. കുത്തിവയ്പ്പെടുത്തയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT