പന്തളം ∙ നാടകനടി കുടശനാട് കനകത്തിന് വീട് നിർമിച്ചു നൽകി മലങ്കര ഓർത്തഡോക്സ് സഭയുടെ സാമൂഹ്യസേവനവിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി. ആർദ്ര വൈസ് ചെയർമാൻ ഫാ.വിൽസൺ മണലേത്ത് താക്കോൽദാനം നിർവഹിച്ചു. ഫാ.ഡാനിയൽ പുല്ലേലിൽ, കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ.വിൽസൺ ശങ്കരത്തിൽ, സഹവികാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തളം ∙ നാടകനടി കുടശനാട് കനകത്തിന് വീട് നിർമിച്ചു നൽകി മലങ്കര ഓർത്തഡോക്സ് സഭയുടെ സാമൂഹ്യസേവനവിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി. ആർദ്ര വൈസ് ചെയർമാൻ ഫാ.വിൽസൺ മണലേത്ത് താക്കോൽദാനം നിർവഹിച്ചു. ഫാ.ഡാനിയൽ പുല്ലേലിൽ, കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ.വിൽസൺ ശങ്കരത്തിൽ, സഹവികാരി ഫാ.ടിനോ തങ്കച്ചൻ, ഐ.സി.തമ്പാൻ, സിബി കെ.വർക്കി എന്നിവർ നേതൃത്വം നൽകി. ജനുവരി 14നാണ് വീടിന്റെ ശിലാസ്ഥാപനം നടന്നത്. 4 പതിറ്റാണ്ടോളം നാടകാഭിനയ രംഗത്ത് സജീവമായിരുന്ന കനകത്തിന്റെ സ്വന്തം വീടും സ്ഥലവും ചെറുമകളുടെ ചികിത്സയ്ക്കായി വിൽക്കേണ്ടി വന്നതോടെ വാടകവീട്ടിലായിരുന്നു ഏറെക്കാലമായി താമസം. 

കസ്തൂർബാ ഗാന്ധിഭവൻ ഡയറക്ടർ കുടശനാട് മുരളിയുടെ നേതൃത്വത്തിൽ കോട്ടയം ദേവലോകം അരമനയിലെത്തി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ സന്ദർശിച്ചു നിവേദനം നൽകി. തുടർന്ന്, ആർദ്ര ചാരിറ്റബിൾ സൊസൈറ്റി വഴി ലഭിച്ച 8 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ വീട് നിർമിച്ചത്. 3 മാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. ഇപ്പോൾ സിനിമാരംഗത്തും സജീവമാണ് കുടശനാട് കമലം. 

ADVERTISEMENT

പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, പ്രമോദ് നാരായണൻ എംഎൽഎ, സംവിധായകരായ വിപിൻദാസ്, അനു പുരുഷോത്തം, പ്രൊഡ്യൂസർ രാജേഷ്, കെ.ശശികുമാർ, താജ് പത്തനംതിട്ട, അടൂർ ശശാങ്കൻ, ജോൺ ഡാനിയൽ, പ്രഭ വി.മറ്റപ്പളളി, വിൻസന്റ് ഡാനിയൽ, സിബി തോമസ് നല്ലില, പ്രസന്ന സോമരാജൻ, രാജേഷ് കമലൻ, തങ്കച്ചൻ കീപ്പളളിൽ, ജയിംസ് വർഗീസ് മുളപ്പംപളളിൽ, ദീപക് ചെന്നീർക്കര, രാജു വലക്കമറ്റം, ബിനോയ് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.