എടത്വയിലെ റോഡപകടം : പരുക്കേറ്റ രണ്ടുപേരും മരിച്ചു
തിരുവല്ല ∙ അമ്പലപ്പുഴ സംസ്ഥാനപാതയിലെ എടത്വ കേളമംഗലത്ത് കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു.സ്കൂട്ടർ ഓടിച്ചിരുന്ന പെരിങ്ങര കാരയ്ക്കൽ കരുമാലിൽ കെ.വി.മുരളീധരൻ (സോമൻ- 65), നെടുമ്പ്രം പൊടിയാടി രമ്യ ഭവനിൽ ജെ.മോഹനൻ (65) എന്നിവരാണ്

തിരുവല്ല ∙ അമ്പലപ്പുഴ സംസ്ഥാനപാതയിലെ എടത്വ കേളമംഗലത്ത് കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു.സ്കൂട്ടർ ഓടിച്ചിരുന്ന പെരിങ്ങര കാരയ്ക്കൽ കരുമാലിൽ കെ.വി.മുരളീധരൻ (സോമൻ- 65), നെടുമ്പ്രം പൊടിയാടി രമ്യ ഭവനിൽ ജെ.മോഹനൻ (65) എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മോഹനൻ ഇന്നലെ പുലർച്ചെയും മുരളീധരൻ ഇന്നലെ ഉച്ചയോടെയുമാണ് മരിച്ചത്.
ബുധൻ രാവിലെ 8ന് കേളമംഗലം പറത്തറ പാലത്തിന് സമീപമായിരുന്നു അപകടം. എടത്വ ഭാഗത്തുനിന്നു സ്കൂട്ടറിൽ തകഴിയിലേക്ക് പോകുമ്പോൾ നിയന്ത്രണംവിട്ടെത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. തങ്കമണി ആണ് മുരളീധരന്റെ ഭാര്യ. മക്കൾ: സനോജ്, സജി. മരുമക്കൾ: സോബിയ, പ്രസീത.മോഹനന്റെ ഭാര്യ: മിനി. മകൾ രമ്യ. മരുമകൻ: സുനിൽകുമാർ. ഇരുവരുടെയും സംസ്കാരം ഇന്ന് 3ന് നടക്കും.