ഏനാത്ത് ∙ മണ്ണടിയിലും ഏനാത്തും കാൽനട യാത്രക്കാർക്കു നേരെ തെരുവുനായ ആക്രമണം. ഏനാത്ത് കവലയിൽ ബസ് കത്ത് നിന്ന പെൺകുട്ടിയുടെ ബാഗിൽ കടിച്ച നായയെ നാട്ടുകാർ ഓടിച്ചു.അതിനു ശേഷം നായയുടെ ആക്രമണത്തിൽ മറ്റൊരു പെൺകുട്ടിക്ക് പരുക്കേറ്റു. ആളുകൾ ബഹളം വച്ചതോടെ ഇവിടെ നിന്ന് ഓടിയ നായ ഒൻപതോടെ മണ്ണടി പള്ളിക്കു സമീപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏനാത്ത് ∙ മണ്ണടിയിലും ഏനാത്തും കാൽനട യാത്രക്കാർക്കു നേരെ തെരുവുനായ ആക്രമണം. ഏനാത്ത് കവലയിൽ ബസ് കത്ത് നിന്ന പെൺകുട്ടിയുടെ ബാഗിൽ കടിച്ച നായയെ നാട്ടുകാർ ഓടിച്ചു. അതിനു ശേഷം നായയുടെ ആക്രമണത്തിൽ മറ്റൊരു പെൺകുട്ടിക്ക് പരുക്കേറ്റു. ആളുകൾ ബഹളം വച്ചതോടെ ഇവിടെ നിന്ന് ഓടിയ നായ ഒൻപതോടെ മണ്ണടി പള്ളിക്കു സമീപം എത്തി.

കടയിൽ നിന്ന് സാധനം വാങ്ങി വന്ന സ്ത്രീയുടെ സഞ്ചിയിൽ കടിച്ചു. തുടർന്ന് സമീപത്തുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയായ അരുൾ മേരിയുടെ (42) കയ്യിൽ കടിച്ചു. പരുക്കേറ്റ ഇവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പലയിടങ്ങളിലും ഭീതി പരത്തിയ നായയെ വൈകിട്ട് നാലോടെ ഏനാത്ത് ഭാഗത്ത് ചത്തനിലയിൽ കണ്ടെത്തി.