പ്രതീക്ഷ, കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷം: ആന്റോ ആന്റണി
പത്തനംതിട്ട ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആന്റോ ആന്റണി എംപി. വോട്ടെടുപ്പിനു ശേഷം നടത്തിയ കണക്കു കൂട്ടലിൽ മണ്ഡലത്തിലെ 7 അസംബ്ലി സീറ്റുകളിലും ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പോളിങ് കുറഞ്ഞത് ഫലത്തെ ബാധിക്കില്ല.

പത്തനംതിട്ട ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആന്റോ ആന്റണി എംപി. വോട്ടെടുപ്പിനു ശേഷം നടത്തിയ കണക്കു കൂട്ടലിൽ മണ്ഡലത്തിലെ 7 അസംബ്ലി സീറ്റുകളിലും ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പോളിങ് കുറഞ്ഞത് ഫലത്തെ ബാധിക്കില്ല. കേന്ദ്രഭരണത്തിനെതിരായ വികാരം ഇവിടെയും പ്രതിഫലിക്കും. അതിനാൽ തുടർച്ചയായ നാലാം തവണയും വിജയിക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. മണ്ഡലത്തിൽ കഴിഞ്ഞ 3 തവണയും നടത്തിയ വികസന പ്രവർത്തനങ്ങൾ നേട്ടമാകുമെന്നാണ് യുഡിഎഫ് പറയുന്നത്. ഘടക കക്ഷിയായിരുന്ന കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്കു പോയത് ഫലത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണയും തനിക്കുണ്ടെന്നും അതിനാൽ വിജയത്തിന്റെ കാര്യത്തിൽ സംശയമില്ലെന്നും ആന്റോ ആന്റണി എംപി പറഞ്ഞു.