കുളനട ∙ അച്ചൻകോവിലാറിന്റെ കുളനട കരയിൽ തുമ്പമൺ താഴത്ത് തീരമിടിച്ചിൽ വീണ്ടും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ആറ്റിൽ ഒഴുക്ക് ശക്തമായതോടെയാണ് തീരമിടിയുന്നത്. തുമ്പമൺ താഴം തെക്കേപ്പുരയിൽ മുരളീധരൻ പിള്ള, പള്ളിയിൽ ശ്രീകുമാർ എന്നിവരുടെ വീടുകൾക്കും ഭീഷണിയാകും വിധം തീരമിടിച്ചിൽ വ്യാപകമായിട്ടുണ്ട്. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളനട ∙ അച്ചൻകോവിലാറിന്റെ കുളനട കരയിൽ തുമ്പമൺ താഴത്ത് തീരമിടിച്ചിൽ വീണ്ടും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ആറ്റിൽ ഒഴുക്ക് ശക്തമായതോടെയാണ് തീരമിടിയുന്നത്. തുമ്പമൺ താഴം തെക്കേപ്പുരയിൽ മുരളീധരൻ പിള്ള, പള്ളിയിൽ ശ്രീകുമാർ എന്നിവരുടെ വീടുകൾക്കും ഭീഷണിയാകും വിധം തീരമിടിച്ചിൽ വ്യാപകമായിട്ടുണ്ട്. ഈ ഭാഗത്തുള്ള തടയണയോട് ചേർന്ന കരഭാഗമാണ് ഇടിയുന്നത്. വാളാക്കോട്ടുപടി–തേവർതോട്ടക്കാവ് റോഡും ഉപയോഗശൂന്യമായി. മണ്ണിടിഞ്ഞതാണ് കാരണം. ഇതുവഴി കാൽനടയാത്ര പോലും ദുഷ്കരമായിട്ടുണ്ട്. 2018 പ്രളയം മുതൽ ഈ ഭാഗത്ത് തീരമിടിച്ചിൽ തുടരുന്നുണ്ട്. രാജേഷ് ഭവനിൽ സരസ്വതിയമ്മയുടെ വീടും സ്ഥലവും നേരത്തെ തന്നെ ഭീഷണിയിലാണ്. കലക്ടർക്കും മേജർ ഇറിഗേഷൻ അധികൃതർക്കും 2 വർഷം മുൻപ് തന്നെ പരാതി നൽകിയിരുന്നു. കുളനട പഞ്ചായത്ത് പ്രമേയം പാസാക്കി സമർപ്പിക്കുകയും ചെയ്തിരുന്നതാണ്. വീടുകൾക്കും ഭീഷണിയായതോടെ ഇക്കാര്യത്തിൽ അടിയന്തര പരിഹാര നടപടി വേണമെന്ന് വാർഡംഗം വി.ബി.സുജിത്ത് ആവശ്യപ്പെട്ടു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT