ശബരിമലയിൽ തീർഥാടകർക്ക് കൗതുകമായി കാട്ടുപോത്ത് കൂട്ടം
ശബരിമല ∙ സന്നിധാനത്തെ ഇൻസിനറേറ്ററിനു സമീപമെത്തിയ കാട്ടുപോത്ത് കൂട്ടം തീർഥാടകർക്കു കൗതുകക്കാഴ്ചയായി.ഇന്നലെ രാവിലെയാണ് കാട്ടുപോത്തുകൾ എത്തിയത്. ഇവിടെ മകരജ്യോതി ദർശനത്തിനായി തീർഥാടകർക്കു വിരിവയ്ക്കാൻ നിരപ്പാക്കിയ സ്ഥലത്താണ് കാട്ടുപോത്തിനെ കണ്ടത്. പാണ്ടിത്താവളം വഴി ആദ്യം 2 എണ്ണമെത്തി. പിന്നാലെ

ശബരിമല ∙ സന്നിധാനത്തെ ഇൻസിനറേറ്ററിനു സമീപമെത്തിയ കാട്ടുപോത്ത് കൂട്ടം തീർഥാടകർക്കു കൗതുകക്കാഴ്ചയായി. ഇന്നലെ രാവിലെയാണ് കാട്ടുപോത്തുകൾ എത്തിയത്. ഇവിടെ മകരജ്യോതി ദർശനത്തിനായി തീർഥാടകർക്കു വിരിവയ്ക്കാൻ നിരപ്പാക്കിയ സ്ഥലത്താണ് കാട്ടുപോത്തിനെ കണ്ടത്. പാണ്ടിത്താവളം വഴി ആദ്യം 2 എണ്ണമെത്തി. പിന്നാലെ കൂട്ടമായി കാട്ടുപോത്തുകളെത്തി. 17 എണ്ണം ഉണ്ടായിരുന്നു.ദർശനം കഴിഞ്ഞ തീർഥാടകർ വിവരമറിഞ്ഞ് ഇൻസിനറേറ്ററിന്റെ ഭാഗത്തേക്കെത്തി.