നെടുമ്പാറ ∙ വട്ടമൺ റോഡിൽ മെഡിക്കൽ കോളജിനു സമീപം പെരുമ്പാമ്പ് ഇറങ്ങി. ചൊവ്വാഴ്ച രാത്രി 9.30നാണ് നാട്ടുകാർ വലിയ പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു.കോന്നിയിൽ നിന്ന് സ്ട്രൈക്കിങ് ഫോഴ്സ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനത്തിൽ വിടാനായി കൊണ്ടുപോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാറ ∙ വട്ടമൺ റോഡിൽ മെഡിക്കൽ കോളജിനു സമീപം പെരുമ്പാമ്പ് ഇറങ്ങി. ചൊവ്വാഴ്ച രാത്രി 9.30നാണ് നാട്ടുകാർ വലിയ പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. കോന്നിയിൽ നിന്ന് സ്ട്രൈക്കിങ് ഫോഴ്സ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനത്തിൽ വിടാനായി കൊണ്ടുപോയി.