പുറമറ്റം പഞ്ചായത്തംഗം സൗമ്യ വിജയൻ അയോഗ്യയായി; നടപടി കൂറുമാറ്റ നിരോധന നിയമപ്രകാരം
തിരുവനന്തപുരം ∙ പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സൗമ്യ വിജയനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യയാക്കി. 2022 ജൂലൈ 25ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാണ് നടപടി. 13-ാം വാർഡ് അംഗം ഷിജു പി. കുരുവിള നൽകിയ പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്.