ശബരിമല∙ കർക്കടകമാസപ്പുലരിയിൽ മലകയറി എത്തിയ ആയിരങ്ങൾ അയ്യപ്പ ദർശനത്തിന്റെ സുകൃതം നുകർന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങി. ഉച്ചയ്ക്കു കലശാഭിഷേകവും കളഭാഭിഷേകവും ഉണ്ടായിരുന്നു. തന്ത്രിയുടെ കാർമികത്വത്തിൽ പൂജിച്ചു ചൈതന്യം നിറച്ച ബ്രഹ്മകലശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല∙ കർക്കടകമാസപ്പുലരിയിൽ മലകയറി എത്തിയ ആയിരങ്ങൾ അയ്യപ്പ ദർശനത്തിന്റെ സുകൃതം നുകർന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങി. ഉച്ചയ്ക്കു കലശാഭിഷേകവും കളഭാഭിഷേകവും ഉണ്ടായിരുന്നു. തന്ത്രിയുടെ കാർമികത്വത്തിൽ പൂജിച്ചു ചൈതന്യം നിറച്ച ബ്രഹ്മകലശം ആഘോഷമായാണു ശ്രീകോവിലിൽ എത്തിച്ചത്. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം കഴിച്ചു. ഉദയാസ്തമനപൂജയും പടിപൂജയും നടന്നു. പമ്പയിലും സന്നിധാനത്തും  പെയ്ത കനത്ത മഴ തീർഥാടകരുടെ മലകയറ്റത്തെയും ഇറക്കത്തെയും ബാധിച്ചു. മഴ വകവയ്ക്കാതെ മിക്കവരും നനഞ്ഞ് മല ചവിട്ടി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT