പത്തനംതിട്ട ∙ 11 വയസ്സു വീതം പ്രായമുള്ള 2 ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം ചെയ്ത കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര മണലൂർ പുതുവീട്ടു മേലേപുത്തൻവീട്ടിൽ ചന്ദ്രനെ (64) പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് 40 വർഷം കഠിന തടവിനു ശിക്ഷിച്ചു. 3.50 ലക്ഷം രൂപ പിഴയുമൊടുക്കണം.2023ലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ 11 വയസ്സു വീതം പ്രായമുള്ള 2 ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം ചെയ്ത കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര മണലൂർ പുതുവീട്ടു മേലേപുത്തൻവീട്ടിൽ ചന്ദ്രനെ (64) പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് 40 വർഷം കഠിന തടവിനു ശിക്ഷിച്ചു. 3.50 ലക്ഷം രൂപ പിഴയുമൊടുക്കണം.2023ലെ അവധിക്കാലത്ത് പ്രതിയുടെ കടയിൽ മുടി വെട്ടാൻ എത്തിയ കുട്ടികളെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. സ്കൂൾ തുറന്നപ്പോൾ കുട്ടികൾ സഹപാഠികളെയും അധികൃതരെയും ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് മലയാലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു.