റാന്നി ∙ ടോറസ് ലോറി തട്ടി താഴെ വീണ സ്കൂട്ടർ യാത്രക്കാരൻ അതേ ലോറിയുടെ ചക്രം കയറി മരിച്ചു. അത്തിക്കയം ആറാട്ടുമൺ പുത്തൻ‌പറമ്പിൽ ജോസാണ് (56) മരിച്ചത്. ചെത്തോങ്കര– അത്തിക്കയം പാതയിൽ കണ്ണമ്പള്ളി സ്കൂളിനു സമീപം രാവിലെ 9 മണിയോടെയാണ് സംഭവം. തടി ലോഡിങ് തൊഴിലാളിയായ ജോസ് നീരാട്ടുകാവിലെ വാടക വീട്ടിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ ടോറസ് ലോറി തട്ടി താഴെ വീണ സ്കൂട്ടർ യാത്രക്കാരൻ അതേ ലോറിയുടെ ചക്രം കയറി മരിച്ചു. അത്തിക്കയം ആറാട്ടുമൺ പുത്തൻ‌പറമ്പിൽ ജോസാണ് (56) മരിച്ചത്. ചെത്തോങ്കര– അത്തിക്കയം പാതയിൽ കണ്ണമ്പള്ളി സ്കൂളിനു സമീപം രാവിലെ 9 മണിയോടെയാണ് സംഭവം. തടി ലോഡിങ് തൊഴിലാളിയായ ജോസ് നീരാട്ടുകാവിലെ വാടക വീട്ടിൽ നിന്ന് അത്തിക്കയം ഭാഗത്തേക്കു പോകുകയായിരുന്നു. ഇതേ ദിശയിൽ പിന്നിലൂടെ എത്തിയ ലോറി മറി കടന്നു പോകുന്നതിനിടെ സ്കൂട്ടറിൽ തട്ടി ജോസ് വീഴുകയായിരുന്നു പൊലീസ് പറഞ്ഞു. 

ലോറിയുടെ ഇടതുവശത്തെ പിൻ ചക്രം കയറിയാണ് ജോസ് മരിച്ചത്. ലോറി നിർത്തിയ ശേഷം ഡ്രൈവർ ഓടിപ്പോയി. പിന്നീട് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസിന്റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റി.

English Summary:

Lorry Accident in Ranni: Scooter Passenger Killed, Driver Arrested