വെച്ചൂച്ചിറ ∙ ഓട്ടോ സ്റ്റാൻഡിനും കാത്തിരിപ്പു കേന്ദ്രത്തിനും സമീപം നിൽക്കുന്ന വാക മരം ഭീഷണി. ഇടയ്ക്കിടെ മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞ് വീഴുന്നതാണ് യാത്രക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും കെണിയാകുന്നത്.വെച്ചൂച്ചിറ–മുക്കൂട്ടുതറ റോഡിലെ പ്രധാന ജംക്‌ഷനാണിത്. ജവഹർ‌ നവോദയ വിദ്യാലയം, കോളനി ഗവ. ഹയർ സെക്കൻഡറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെച്ചൂച്ചിറ ∙ ഓട്ടോ സ്റ്റാൻഡിനും കാത്തിരിപ്പു കേന്ദ്രത്തിനും സമീപം നിൽക്കുന്ന വാക മരം ഭീഷണി. ഇടയ്ക്കിടെ മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞ് വീഴുന്നതാണ് യാത്രക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും കെണിയാകുന്നത്.വെച്ചൂച്ചിറ–മുക്കൂട്ടുതറ റോഡിലെ പ്രധാന ജംക്‌ഷനാണിത്. ജവഹർ‌ നവോദയ വിദ്യാലയം, കോളനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർ‌ഥികൾ ഇവിടെയാണ് ബസുകളിൽ കയറിയിറങ്ങുന്നത്. കൂടാതെ നവോദയ സ്കൂളിൽ മക്കളെ കാണാനെത്തുന്ന രക്ഷിതാക്കളും കയറി നിൽക്കുന്നത് ഇവിടെയാണ്.

ഏതു സമയവും പത്തോളം യാത്രക്കാർ കാത്തിരിപ്പു കേന്ദ്രത്തിൽ കാണും. അവർക്കും സമീപത്തെ കച്ചവടക്കാർ‌ക്കും മരം ഭീഷണിയാണ്. ഇതിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകിയിട്ടുണ്ട്.കേരള റോഡ് ഫണ്ട് ബോർ‌ഡ് ഏറ്റെടുത്ത റോഡാണിത്. റോഡിന്റെ അതിരിൽ നിൽ‌ക്കുന്ന മരമായതിനാൽ അവർ ഇടപെട്ട് അടിയന്തരമായി സുരക്ഷയൊരുക്കുകയാണു വേണ്ടത്.