പുറമറ്റം ∙ മാസങ്ങളായി നിലച്ചിരുന്ന സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം നിർമാണം പുനരാരംഭിച്ചു.ഇരുനിലകളിൽ കെട്ടിടം നിർമിച്ചുവെങ്കിലും അവസാനഘട്ട പ്രവൃത്തികൾ മാസങ്ങളായി നടത്താതെ കിടക്കുകയായിരുന്നു. 2023 ജനുവരി അവസാന ആഴ്ചയിലാണ് കെട്ടിട നിർമാണം തുടങ്ങിയത്. 9 മാസംകൊണ്ട് പുതിയ കെട്ടിടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുറമറ്റം ∙ മാസങ്ങളായി നിലച്ചിരുന്ന സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം നിർമാണം പുനരാരംഭിച്ചു.ഇരുനിലകളിൽ കെട്ടിടം നിർമിച്ചുവെങ്കിലും അവസാനഘട്ട പ്രവൃത്തികൾ മാസങ്ങളായി നടത്താതെ കിടക്കുകയായിരുന്നു. 2023 ജനുവരി അവസാന ആഴ്ചയിലാണ് കെട്ടിട നിർമാണം തുടങ്ങിയത്. 9 മാസംകൊണ്ട് പുതിയ കെട്ടിടം പൂർത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം.

ഒന്നരവർഷം കഴിഞ്ഞിട്ടും ഇതു നടപ്പായിരുന്നില്ല. ആഴ്ചകൾക്കു മുൻപാണ് പണികൾ വീണ്ടും പുനരാരംഭിച്ചത്. ജനാലകളും കതകുകളും ഉൾപ്പെടെ സ്ഥാപിക്കുന്ന പണികളെല്ലാം ഇപ്പോൾ പുരോഗമിക്കുന്നുണ്ട്. തറയിൽ ടൈൽസ് ഉറപ്പിക്കുന്ന പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. 

ADVERTISEMENT

1200 ചതുരശ്രയടിയോളം വിസ്തീർണമുള്ള 2 നില കെട്ടിടത്തിൽ തറനിരപ്പിലുള്ള നിലയിൽ വില്ലേജ് ഓഫിസർക്കും ജീവനക്കാർക്കുമുള്ള മുറികളും 1–ാംനിലയിൽ റിക്കാർഡ് മുറിയും മീറ്റിങ് ഹാളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. വന്യുവകുപ്പിന്റെ പദ്ധതിയിൽ 44 ലക്ഷം രൂപ ചെലവഴിച്ചുള്ള കെട്ടിടമാണ് പൂർത്തിയാകുന്നത്. സെപ്റ്റംബറിൽ പുതിയ കെട്ടിടത്തിൽ വില്ലേജ് ഓഫിസ് പ്രവർത്തന സജ്ജമാക്കുന്നതിനുള്ള തയാറെടുപ്പിലാണ് പണികൾ പുരോഗമിക്കുന്നത്.