വാളക്കുഴി∙ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകർന്നു. വാളക്കുഴി – തടിയൂർ റോഡിൽ വേലൻപടിയിലാണ് സംഭവം.ഇന്നലെ രാവിലെ 10 മണിയോടെ റോഡിന്റെ മധ്യഭാഗത്തായി കുഴൽ തകർന്നതിനെത്തുടർന്ന് ശക്തമായി ജലം പുറത്തേക്കൊഴുകി. 100 മീറ്ററോളം ദൂരത്തിൽ ജലം പരന്നൊഴുകി, ഈ സമയം പാതയിൽ രണ്ടടിയോളം ജലനിരപ്പ് ഉയർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാളക്കുഴി∙ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകർന്നു. വാളക്കുഴി – തടിയൂർ റോഡിൽ വേലൻപടിയിലാണ് സംഭവം. ഇന്നലെ രാവിലെ 10 മണിയോടെ റോഡിന്റെ മധ്യഭാഗത്തായി കുഴൽ തകർന്നതിനെത്തുടർന്ന് ശക്തമായി ജലം പുറത്തേക്കൊഴുകി.  100 മീറ്ററോളം ദൂരത്തിൽ ജലം പരന്നൊഴുകി, ഈ സമയം പാതയിൽ രണ്ടടിയോളം ജലനിരപ്പ് ഉയർന്നു. രണ്ടുമണിക്കൂറിലധികം ഇതേസ്ഥിതന്നെ തുടർന്നു. റോഡിൽ തകർച്ച സംഭവിച്ചിടത്ത് 2 അടി വ്യാസത്തിലും 3 അടിയിലധികം താഴ്ചയിലുമായി ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. കാൽനട, വാഹനയാത്രികർ കെണിയിൽപ്പെടാൻ സാധ്യത നിലനിൽക്കുകയാണിവിടെ.