പത്തനംതിട്ട ∙ വയനാട് ദുരിതം അനുഭവിക്കുന്ന ജനതയ്ക്കായി ചിത്രകലാപരിഷത്തിന്റെ നേതൃത്വത്തിൽ മാക്കാംകുന്ന് പള്ളിയിൽ നടത്തിയ തൽസമയ പെയ്ന്റിങ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഇരുപത്തേഴോളം ചിത്രകാരന്മാർ പങ്കെടുത്തു. പതിനെട്ടോളം ചിത്രങ്ങളുടെ വിൽപന നടന്നു. 40,000 രൂപയുടെ ബിസിനസ് നടന്നെന്നും ഈ തുക വയനാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ വയനാട് ദുരിതം അനുഭവിക്കുന്ന ജനതയ്ക്കായി ചിത്രകലാപരിഷത്തിന്റെ നേതൃത്വത്തിൽ മാക്കാംകുന്ന് പള്ളിയിൽ നടത്തിയ തൽസമയ പെയ്ന്റിങ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഇരുപത്തേഴോളം ചിത്രകാരന്മാർ പങ്കെടുത്തു. പതിനെട്ടോളം ചിത്രങ്ങളുടെ വിൽപന നടന്നു. 40,000 രൂപയുടെ ബിസിനസ് നടന്നെന്നും ഈ തുക വയനാട് ദുരിത ബാധിതർക്കായി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. സെക്രട്ടറി ടി.ആർ.രാജേഷ്, പ്രസിഡന്റ് കെ.ജി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.