മല്ലപ്പള്ളി ∙ പൊലീസ് ഔട്ട് പോസ്റ്റ് നോക്കുകുത്തിയാകുന്നു. മല്ലപ്പള്ളി സ്വകാര്യ സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിന്റെ ഒരാത്താണ് ഒൗട്ട് പോസ്റ്റ്. സ്റ്റാൻഡിലും സമീപ പ്രദേശത്തും ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളിൽ അടിയന്തര സാന്നിധ്യമാകുന്നതിനുള്ള പൊലീസ് ഉദ്യോഗസ്ഥർക്കായാണ് കെട്ടിടം നിർമിച്ചത്. ആരംഭകാലത്ത് മാത്രമാണ് ഇവിടെ പൊലീസിന്റെ സേവനം ലഭ്യമായിരുന്നത്. ഇപ്പോൾ കാലങ്ങളായി പൊലീസോ ഹോംഗാർഡോ എത്താറില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപത്തെ മുറിയിലെ കെഎസ്ആർടിസി ഇൻഫർമേഷൻ സെന്റർ കാലങ്ങളായി അടഞ്ഞുകിടന്നത് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ബസ് സ്റ്റാൻഡിൽ ബസുകളുടെ സമയക്രമങ്ങളെ തുടർന്നുള്ള തർക്കവും കയ്യാങ്കളിയും പതിവ് കാഴ്ചയാണ്. ഇരുട്ടു പടർന്നാൽ പിന്നെ മദ്യപശല്യവും ഏറുന്നതായാണ് യാത്രക്കാരുടെ പരാതി. ഔട്ട് പോസ്റ്റിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കാൻ ജനപ്രതിനിധികളടക്കമുള്ളവർ അടിയന്തര ഇടപെടലുകൾ നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.