‘അവിടെയും ഇവിടെയു’മെല്ലാം പൊട്ടി; അധികൃതർ അറിഞ്ഞില്ല
കോഴഞ്ചേരി ∙ ടൗണിലും സമീപത്തുമായി വിവിധയിടങ്ങളിൽ ജല അതോറിറ്റിയുടെ പൈപ്പിലെ ചോർച്ചയിൽ ജലം നഷ്ടപ്പെടുന്നു.തിരുവല്ല–കുമ്പഴ റോഡിൽ ടിബി ജംക്‌ഷനോടു ചേർന്നും ജില്ലാ ആശുപത്രിക്കു സമീപത്തുമാണു ദിവസങ്ങളായി ലീറ്റർ കണക്കിനു ജലം നഷ്ടപ്പെടുന്നത്. ടിബി ജംക്‌ഷനു സമീപത്തെ ചോർച്ചയിൽ ജലം പരന്നൊഴുകുന്നതിനാൽ

കോഴഞ്ചേരി ∙ ടൗണിലും സമീപത്തുമായി വിവിധയിടങ്ങളിൽ ജല അതോറിറ്റിയുടെ പൈപ്പിലെ ചോർച്ചയിൽ ജലം നഷ്ടപ്പെടുന്നു.തിരുവല്ല–കുമ്പഴ റോഡിൽ ടിബി ജംക്‌ഷനോടു ചേർന്നും ജില്ലാ ആശുപത്രിക്കു സമീപത്തുമാണു ദിവസങ്ങളായി ലീറ്റർ കണക്കിനു ജലം നഷ്ടപ്പെടുന്നത്. ടിബി ജംക്‌ഷനു സമീപത്തെ ചോർച്ചയിൽ ജലം പരന്നൊഴുകുന്നതിനാൽ കാൽനടക്കാർക്കും ഇരുചക്രവാഹനക്കാർക്കും ദുരിതമാണ്.
വ്യാപാരസ്ഥാപനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ദിവസങ്ങളായി ജലം പുറത്തേക്കൊഴുകുന്നതുമൂലം റോഡ് തകർച്ചയ്ക്കും കാരണമാകാം. ലീറ്റർകണക്കിനു ജലമാണു പാഴായിപ്പോകുന്നത്. പൈപ്പിലെ ചോർച്ച പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നാണു വ്യാപാരികളുടെ ആവശ്യം.