പത്തനംതിട്ട ∙ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിമർശിച്ച് ഫെയ്സ്ബുക്കിൽ വന്ന പോസ്റ്റിൽ അപകീർത്തികരമായി കമന്റിട്ടയാളെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനം പുളിന്താനം പാലക്കത്തകിടി നിർമ്മാല്യം വീട്ടിൽ ബിനുകുമാറി(52)നെയാണ് അറസ്റ്റ് ചെയ്ത് അടൂർ കോടതിയിൽ ഹാജരാക്കിയത്.സമൂഹ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിമർശിച്ച് ഫെയ്സ്ബുക്കിൽ വന്ന പോസ്റ്റിൽ അപകീർത്തികരമായി കമന്റിട്ടയാളെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനം പുളിന്താനം പാലക്കത്തകിടി നിർമ്മാല്യം വീട്ടിൽ ബിനുകുമാറി(52)നെയാണ് അറസ്റ്റ് ചെയ്ത് അടൂർ കോടതിയിൽ ഹാജരാക്കിയത്. സമൂഹ മാധ്യമങ്ങളിലെ പരിശോധനയ്ക്കിടെ കണ്ണൂർ സൈബർ ഡിവിഷൻ സൈബർ പട്രോളിങ് സംഘമാണ് മോശം കമന്റ് കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. ‌‌

തുടർന്ന് ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ്കുമാറിന്റെ നിർദേശമനുസരിച്ച് കീഴ്‌വായ്പൂർ എസ്എച്ച്ഒ വിപിൻ ഗോപിനാഥൻ കേസെടുക്കുകയായിരുന്നു. ഒഡീഷയിൽ ബാലസോർ ജില്ലയിൽ മഹാലക്ഷമി നഗറിൽ താമസിക്കുന്ന ബിനുകുമാർ അവിടെ ടയർ ഷോപ്പ് നടത്തുകയാണ്. ഓണം പ്രമാണിച്ച് രണ്ടാഴ്ചത്തെ അവധിക്ക് നാട്ടിൽ എത്തിയതാണ്.

English Summary:

In a swift response to online defamation, Kerala Police arrested a man from Pathanamthitta for posting derogatory comments about the Chief Minister on Facebook, concerning the Wayanad disaster. The arrest, triggered by the Cyber Patrol team's social media monitoring, emphasizes the legal repercussions of online harassment.