2018ലെ പ്രളയത്തിൽ മണലിന് അടിയിൽപെട്ടതെന്ന് കരുതുന്ന ബോട്ട് കണ്ടെത്തി
ആറന്മുള ∙ 2018ലെ ജലപ്രളയത്തിൽ മണലിന് അടിയിൽപെട്ടതെന്ന് കരുതുന്ന ബോട്ട് മരുതൂർകടവിൽ കണ്ടു. മണലിന് അടിയിൽനിന്ന് ലഭിച്ചതാണെന്ന സംശയാണ് നാട്ടുകാർ പറയുന്നത്. ആറന്മുള വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റായി നിക്ഷേപമാലിക്ക് സമീപത്താണ് മരുതൂർകടവ്. പള്ളിയോടങ്ങൾക്ക് തടസ്സമാകുന്ന വിധത്തിൽ പമ്പാനദിയിൽ രൂപപ്പെട്ടിരുന്ന മൺപുറ്റ് നീക്കുന്ന പ്രവൃത്തികൾ ഇപ്പോൾ നടക്കുന്നുണ്ട്. ബോട്ട് ഇവിടെനിന്ന് ലഭിച്ചതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊലീസും പരിശോധന നടത്തുന്നുണ്ട്.