തിരുവല്ല ∙ ടൈറ്റസ് സെക്കന്റ്‌ ടീച്ചേഴ്സ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും സോഷ്യൽ സയൻസ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തിൽ തിരുവല്ല കല്ലട ഐ കെയർ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 28ന് ഉച്ചയ്ക്ക് 1.30 ന് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോക്ടർ സുനില തോമസ് ഉദ്ഘാടനം നിർവഹിക്കും. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും 9497666316 ( പ്രമോദ് തോമസ് ജോർജ് ).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Don't miss the free eye check-up camp at Titus Second Teachers College, Thiruvalla, on September 28th, 2024! Organized in partnership with Kallad Eye Care Hospital, this event offers free eye exams and expert advice.