മല്ലപ്പള്ളി ∙ നാശോന്മുഖമായ പാലം അപകട ഭീഷണിയാകുന്നു. നാരകത്താനി– നെയ്തേലിപ്പടി റോഡിൽ ചാക്കമറ്റത്തെ ഇടുങ്ങിയ കുപ്പിക്കഴുത്തു പാലമാണ് ആശങ്കകൾക്ക് ഇടനൽകിയിരിക്കുന്നത്.ഇരുവശത്തുനിന്നും വാഹനങ്ങളെത്തുന്നതോടെ ഗതാഗതക്കുരുക്കും തർക്കങ്ങളും പതിവാണ് ഇവിടെ.അറുപത്തി അഞ്ചു വർഷത്തോളം മുൻപ് നിർമിച്ച ഈ പാലത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മല്ലപ്പള്ളി ∙ നാശോന്മുഖമായ പാലം അപകട ഭീഷണിയാകുന്നു. നാരകത്താനി– നെയ്തേലിപ്പടി റോഡിൽ ചാക്കമറ്റത്തെ ഇടുങ്ങിയ കുപ്പിക്കഴുത്തു പാലമാണ് ആശങ്കകൾക്ക് ഇടനൽകിയിരിക്കുന്നത്. ഇരുവശത്തുനിന്നും വാഹനങ്ങളെത്തുന്നതോടെ ഗതാഗതക്കുരുക്കും തർക്കങ്ങളും പതിവാണ് ഇവിടെ. അറുപത്തി അഞ്ചു വർഷത്തോളം മുൻപ് നിർമിച്ച ഈ പാലത്തിന്റെ മേൽത്തട്ടിലെ കോൺക്രീറ്റ് തകർച്ച സംഭവിച്ച് ഉള്ളിലെ കമ്പികൾ പുറത്തു കാണാൻ കഴിയുന്ന നിലയിലാണ്.

ഇരുകരയിലുമുള്ള കരിങ്കൽ ഭിത്തികൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിൽ നെയ്തേലിപ്പടിയിൽ നിന്ന് പടുതോട് - എഴുമറ്റൂർ ബാസ്റ്റോ റോഡിലെ നാരകത്താനിയിൽ എത്തുന്ന ലിങ്ക് റോഡാണിത്. പാലത്തിന്റെ ഇരുവശവുമുള്ള സമീപന പാത പാലത്തേക്കാൾ താഴ്ന്ന നിലയിലാണ്. ഇവിടെ അപകടങ്ങൾ തലനാരിഴയ്ക്കാണു വഴിമാറുന്നത്. പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാണ്.

English Summary:

The Chackamatha bridge connecting Narakathani and Neithelippadi has become a major safety concern. Built over six decades ago, the bridge is on the verge of collapse, causing frequent traffic jams and near-miss accidents. Residents urge authorities to prioritize its reconstruction.