നെടുമ്പാറ∙മെഡിക്കൽ കോളജിനു സമീപം അരുവാപ്പുലം പഞ്ചായത്ത് നിർമിച്ച കാത്തിരിപ്പു കേന്ദ്രവും ശുചിമുറിയും ഉപയോഗമില്ലാതെ കാടുമൂടുന്നു. മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയിൽ 2020-21 വർഷം ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ആശുപത്രിയിൽ എത്തുന്ന ജനങ്ങളുടെ സൗകര്യാർഥമാണ് ഇവിടെ കാത്തിരിപ്പു കേന്ദ്രവും ശുചിമുറിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാറ∙മെഡിക്കൽ കോളജിനു സമീപം അരുവാപ്പുലം പഞ്ചായത്ത് നിർമിച്ച കാത്തിരിപ്പു കേന്ദ്രവും ശുചിമുറിയും ഉപയോഗമില്ലാതെ കാടുമൂടുന്നു. മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയിൽ 2020-21 വർഷം ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ആശുപത്രിയിൽ എത്തുന്ന ജനങ്ങളുടെ സൗകര്യാർഥമാണ് ഇവിടെ കാത്തിരിപ്പു കേന്ദ്രവും ശുചിമുറിയും നിർമിച്ചത്. മെഡിക്കൽ കോളജിൽ നിന്ന് ഇരുനൂറ് മീറ്ററോളം ദൂരെ മാറി സ്ഥാപിച്ചതിനാൽ ഇവിടേക്ക് ആളുകൾ എത്തുന്നില്ലെന്നതാണ് പ്രശ്നം.

ഇതോടെ ആർക്കും പ്രയോജനമില്ലാത്ത അവസ്ഥയിലായി. കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വാസസ്ഥലമായി മാറിയിരിക്കുകയാണന്ന് നാട്ടുകാർ പറയുന്നു. ലക്ഷങ്ങൾ മുടക്കി ആധുനിക രീതിയിൽ പണിതിട്ടുള്ള ഈ കേന്ദ്രം ഉപയോഗിക്കാത്ത സാഹചര്യത്തിൽ കുടുംബശ്രീ പോലെയുള്ള ഏജൻസികളെ ഏൽപിച്ച് സംരക്ഷണവും സൂക്ഷിപ്പും ഉറപ്പാക്കി ജനങ്ങൾക്കായി പ്രയോജനപ്പെടുത്തണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്.

English Summary:

A "Take a Break" facility near Nedumpara Medical College, built for the public, remains unused due to its inconvenient location, raising concerns about resource management and highlighting the potential of community-based solutions.