നാരങ്ങാനം∙ ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം. നാരങ്ങാനം കണമുക്കിൽ പ്രവർത്തിക്കുന്ന 19ാം നമ്പർ അങ്കണവാടിക്കാണ് ഈ ദുരവസ്ഥ. അങ്കണവാടിയോടു ചേർന്നുള്ള മുറികൾക്ക് മേൽക്കൂര പോലുമില്ല. കെട്ടിടത്തിന്റെ പിൻഭാഗവും ജീർണാവസ്ഥയിലാണ്. പഴയ കെട്ടിടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാരങ്ങാനം∙ ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം. നാരങ്ങാനം കണമുക്കിൽ പ്രവർത്തിക്കുന്ന 19ാം നമ്പർ അങ്കണവാടിക്കാണ് ഈ ദുരവസ്ഥ. അങ്കണവാടിയോടു ചേർന്നുള്ള മുറികൾക്ക് മേൽക്കൂര പോലുമില്ല.  കെട്ടിടത്തിന്റെ പിൻഭാഗവും ജീർണാവസ്ഥയിലാണ്.

പഴയ കെട്ടിടത്തിൽ  സുരക്ഷയില്ലാതെയാണു കുട്ടികൾ പഠിക്കുന്നതെന്നും  തുലാവർഷമെത്തുന്നതോടെ അങ്കണവാടിയുടെ അവസ്ഥ കൂടുതൽ പരിതാപകരമാകുമെന്നും നടപടി സ്വീകരിക്കാൻ അധികൃതരോടു ആവശ്യപ്പെടുമ്പോൾ എസ്റ്റിമേറ്റ് എടുത്തു പോയിട്ടുണ്ട് എന്ന മറുപടിയാണു കേൾക്കുന്നത് എന്നും നാട്ടുകാർ‌  പറഞ്ഞു.  എന്നാൽ മേൽക്കൂരയുള്ള സുരക്ഷിതമായ മുറിയിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത് എന്നും വൈദ്യുതിയടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടെന്നുമാണ് അധികൃതരുടെ വാദം. 

English Summary:

An Anganwadi in Naranam, Kanamukkil, is in dire need of relocation due to its dilapidated condition. Locals are concerned about the safety of children attending the Anganwadi, particularly with the monsoon season approaching. Despite their appeals, authorities have yet to take concrete action.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT