ബിന്ദു സക്കറിയ അന്തരിച്ചു
കറ്റോട്∙ തിരുവല്ല കറ്റോട് മാവേലില്‍ ബിനോയ് എം. തോമസിന്റെ ഭാര്യ ബിന്ദു സഖറിയ (സോജി- 54, കടപ്ര സെന്റ് ജോര്‍ജ് യുപിഎസ് ഹെഡ്മിസ്ട്രസ് ) നിര്യാതയായി. മൃതദേഹം ബുധനാഴ്ച വൈകിട്ട് ഭവനത്തില്‍ കൊണ്ടുവരും. വ്യാഴാഴ്ച 11 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം 12 ന് കറ്റോട് സെന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയില്‍

കറ്റോട്∙ തിരുവല്ല കറ്റോട് മാവേലില്‍ ബിനോയ് എം. തോമസിന്റെ ഭാര്യ ബിന്ദു സക്കറിയ (സോജി- 54, കടപ്ര സെന്റ് ജോര്‍ജ് യുപിഎസ് ഹെഡ്മിസ്ട്രസ് ) അന്തരിച്ചു. മൃതദേഹം ബുധനാഴ്ച വൈകിട്ട് ഭവനത്തില്‍ കൊണ്ടുവരും. വ്യാഴാഴ്ച 11 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം 12 ന് കറ്റോട് സെന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.. റാന്നി കുന്നിരിക്കല്‍ പരേതനായ കെ.ടി. സക്കറിയയുടെയും കുഞ്ഞമ്മ സക്കറിയയുടെയും മകളാണ്. മക്കള്‍: അയോണ ബിനോയി(ന്യൂസിലന്‍ഡ്), അലീന ബിനോയി (എന്‍ഐടി,കോഴിക്കോട്). മരുമകന്‍: പരതോടത്തില്‍ അലന്‍ എബ്രഹാം ജോസ് (ന്യൂസിലന്‍ഡ്).