ഇന്ന് നാളെ ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക. അറിയിപ്പ് കുത്തിവയ്പ് ഇട്ടിയപ്പാറ ∙ തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പഴവങ്ങാടി പഞ്ചായത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
നാളെ ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.

അറിയിപ്പ് 
കുത്തിവയ്പ് 
ഇട്ടിയപ്പാറ ∙ തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പഴവങ്ങാടി പഞ്ചായത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. എല്ലാ വളർത്തു നായ്ക്കൾക്കും ഒക്ടോബർ 31നകം പേ വിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ്പെടുത്ത് പഞ്ചായത്തിൽ നിന്ന് ലൈസൻസെടുക്കണം. അല്ലാത്തപക്ഷം പഞ്ചായത്ത് രാജ്, പൊതുജനാരോഗ്യ നിയമങ്ങൾ പ്രകാരം ശിക്ഷാ നടപടികളെടുക്കാൻ തീരുമാനിച്ചു.

ADVERTISEMENT

അധ്യാപക നിയമനം
കോന്നി ∙ കലഞ്ഞൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 3ന് 10.30ന് കോളജിൽ ഹാജരാകണം. പിജി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. 9446334937, 8547005024

അധ്യാപക ഒഴിവ്
കോഴഞ്ചേരി∙ മാരാമൺ മാത്യൂസ് മാർ അത്തനേഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ‍ കെഇആർ പ്രകാരം യോഗ്യതയുള്ള 39 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. വിലാസം:  മാനേജർ, മാർത്തോമ്മാ പള്ളി, മാരാമൺ .  അവസാന തീയതി :10

ADVERTISEMENT

ഹോമിയോ ക്യാംപ്
പെരുമ്പെട്ടി ∙ പബ്ലിക് ലൈബ്രറിയിൽ 4ന് 10ന് ജില്ലാ ഹോമിയോ ആശുപത്രിയുടെ ജീവിതശൈലി രോഗചികിത്സ മെഡിക്കൽ ക്യാംപ് കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 9446186968, 9744198900. 

നവോദയ പ്രവേശനം
വെച്ചൂച്ചിറ ∙ ജവാഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 7 വരെ നീട്ടി. വിദ്യാർഥികൾക്ക് https://nzvodaya.gov.in, https://cbseitms.rcil.gov.in/nvs എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് സൗജന്യമായി അപേക്ഷിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ADVERTISEMENT

മൊബൈൽ ഫോൺ റിപ്പയറിങ് പഠനം
മല്ലപ്പള്ളി ∙ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം കുന്നന്താനം അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഒരു മാസത്തെ സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് ആൻഡ് സർവീസിങ് കോഴ്സിന് അപേക്ഷിക്കാം. 18 മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. 9495999688.

ലാപ്ടോപ്പിന്അപേക്ഷിക്കാം
പത്തനംതിട്ട ∙ കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ റജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കളിൽ സർക്കാർ, സർക്കാർ അംഗീകൃത കോളജുകളിൽ എംബിബിഎസ്, ബിടെക്, എംടെക്, ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ്‌സി ആൻഡ് എഎച്ച്, ബിആർക്, എംആർക് പിജി ആയുർവേദ, പിജി ഹോമിയോ, ബിഎച്ച്എംഎസ്, എംഡി, എംഎസ്, എംഡിഎസ്, എംബിഎ, എംസിഎ, എംവിഎസി ആൻഡ് എഎച്ച് കോഴ്‌സുകൾക്ക് ഒന്നാം വർഷം പ്രവേശനം ലഭിച്ചവരിൽ നിന്ന് ലാപ്ടോപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 20. ഫോൺ: 0469 2603074.

വൈദ്യുതിമുടക്കം
തോട്ടഭാഗം ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ കമ്മാളത്തകിടി, വള്ളംകുളം, ഇമ്മാനുവൽ അപ്പാർട്മെന്റ്, പ്ലൈവുഡ്, പ്ലാംകൂട്ടത്തിൽപ്പടി, അരമന എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5വരെ