കോന്നി∙പാചക വാതക സിലിണ്ടറുകളുമായി വന്ന ലോറി കോൺക്രീറ്റ് മിക്സർ മെഷീനുമായി പോയ വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരുക്ക്. ലോറിയുടെ ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി സുധീറിനാണ് (47) പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കു ശേഷം സംസ്ഥാന പാതയിൽ എലിയറയ്ക്കലിനും മാരൂർപാലത്തിനു മധ്യേയാണ് അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോന്നി∙പാചക വാതക സിലിണ്ടറുകളുമായി വന്ന ലോറി കോൺക്രീറ്റ് മിക്സർ മെഷീനുമായി പോയ വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരുക്ക്. ലോറിയുടെ ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി സുധീറിനാണ് (47) പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കു ശേഷം സംസ്ഥാന പാതയിൽ എലിയറയ്ക്കലിനും മാരൂർപാലത്തിനു മധ്യേയാണ് അപകടം. പുനലൂർ ഭാഗത്തു നിന്ന് പത്തനംതിട്ടയിലേക്കു പോയ ലോറി എതിരെ വന്ന വാഹനത്തിന്റെ ഒരു വശത്ത് ഇടിക്കുകയായിരുന്നു. ലോറിയുടെ മുൻഭാഗം തകർന്നിട്ടുണ്ട്. കാലിനു പരുക്കേറ്റ ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങൾ മാറ്റിയത്.

English Summary:

A collision between a lorry carrying cooking gas cylinders and a concrete mixer machine left the lorry driver injured in Konni, Kerala. The accident occurred on the Eliyarakkal-Maroor bridge, causing damage and traffic disruption.