പോക്സോ: 58 വർഷം കഠിനതടവ്
അടൂർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ 58 വർഷം കഠിനതടവിനു അടൂർ അതിവേഗ കോടതി ശിക്ഷിച്ചു. 2.44 ലക്ഷം രൂപ പിഴയുമടയ്ക്കണം. തമിഴ്നാട് തിരുനെൽവേലി വടുക്കച്ചമതിൽ ഉച്ചിക്കുലം നോർത്ത് സ്ട്രീറ്റിൽ രാജീവിനെയാണ് (47) ജഡ്ജി ടി.മഞ്ജിത്ത് ശിക്ഷിച്ചത്. റബർ ടാപ്പിങ്

അടൂർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ 58 വർഷം കഠിനതടവിനു അടൂർ അതിവേഗ കോടതി ശിക്ഷിച്ചു. 2.44 ലക്ഷം രൂപ പിഴയുമടയ്ക്കണം. തമിഴ്നാട് തിരുനെൽവേലി വടുക്കച്ചമതിൽ ഉച്ചിക്കുലം നോർത്ത് സ്ട്രീറ്റിൽ രാജീവിനെയാണ് (47) ജഡ്ജി ടി.മഞ്ജിത്ത് ശിക്ഷിച്ചത്.
റബർ ടാപ്പിങ് ജോലിക്കാരനായിരുന്നു പ്രതി പെൺകുട്ടിയുടെ വീടിനു സമീപം താമസിച്ചുവരുന്നതിനിടെയായിരുന്നു പീഡനം. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശിയാണ് കേസ് റജിസ്റ്റർ ചെയ്ത ശേഷം അന്വേഷണം പൂർത്തിയാക്കി കോടതിയിൽ ചാർജ് ഷീറ്റ് നൽകിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സ്മിത പി.ജോൺ ഹാജരായി.