∙ പെരിങ്ങര പഞ്ചായത്ത് 7–ാം വാർഡ്ഗ്രാ മസഭ: ചാലുങ്കൽ കമ്യൂണിറ്റി ഹാൾ.10.30. ∙ പെരിങ്ങര പഞ്ചായത്ത് 9–ാം വാർഡ് ഗ്രാമസഭ: കാരയ്ക്കൽ എൻഎസ്എസ് കരയോഗ മന്ദിരം.3.00.‌ ∙ മുത്തൂർ ഭദ്രകാളി ക്ഷേത്രം: അഷ്ടദ്രവ്യ മഹാഗണപതി ഹവനം 5.30., ദേവീഭാഗവത പാരായണം 7.30. പ്രസാദമൂട്ട് 1.00. സഹസ്രനാമജപം 5.00. ദേവി ഭാഗവത മാഹാത്മ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ പെരിങ്ങര പഞ്ചായത്ത് 7–ാം വാർഡ്ഗ്രാ
മസഭ: ചാലുങ്കൽ കമ്യൂണിറ്റി ഹാൾ.10.30.
∙ പെരിങ്ങര പഞ്ചായത്ത് 9–ാം വാർഡ് ഗ്രാമസഭ: കാരയ്ക്കൽ എൻഎസ്എസ് കരയോഗ മന്ദിരം.3.00.‌
∙ മുത്തൂർ ഭദ്രകാളി ക്ഷേത്രം: അഷ്ടദ്രവ്യ മഹാഗണപതി ഹവനം 5.30., ദേവീഭാഗവത പാരായണം 7.30. പ്രസാദമൂട്ട് 1.00. സഹസ്രനാമജപം 5.00. ദേവി ഭാഗവത മാഹാത്മ്യ വർണനം 7.00.
∙ നെന്മേനിക്കാവ് ദേവീ ക്ഷേത്രം: ദേവീഭാഗവത പാരായണം 8.00,ദീപാരാധന 6.30.
∙ ആലംതുരുത്തി ഭഗവതി ക്ഷേത്രം : ദേവീഭാഗവത പാരായണം. 8.00. ദീപാരാധന. 6.30.

∙ പെരിങ്ങര ഗുരുവാണീശ്വരം സരസ്വതി ക്ഷേത്രം: ദേവീഭാഗവത പാരായണം 9.00.
∙ നന്നൂർ ദേവീ ക്ഷേത്രം. നവദുർഗാപൂജ..00.
∙ മുരണി മീനാക്ഷി കോവിൽ: ഗണപതിഹോമം. സഹസ്രനാമാർച്ചന. കളമൈഴുത്ത്. ദീപാരാധന.7,00.
∙ കടപ്ര മാന്നാർ ശ്രീമഹാലക്ഷ്മി ക്ഷേത്രം : സരസ്വതി പൂജ, ലക്ഷ്മി പൂജ, ഭാഗവത‌ സേവ, ചന്ദനം ചാർത്ത്, ദീപകാഴ്ച, ലളിത സഹസ്രനാമജപം.7.00.
∙ വള്ളംകുളം പടിഞ്ഞാറ് ശ്രീ മൂകാംബിക ജഗദംബിക ദേവീക്ഷേത്രം: അവതാര ദർശനം.5.30.
∙ ചാത്തങ്കരി ഭഗവതി ക്ഷേത്രം: ദേവീഭാഗവത പാരായണം. 8.00

ADVERTISEMENT

∙റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രം: ദേവീഭാഗവത നവാഹ ജ്ഞാനയജ്ഞം, നവരാത്രി ഉത്സവം. ദേവീഭാഗവത പാരായണം. 7.30, കുശ്മാണ്ഡഭാവ പൂജ. 8.15, പ്രസാദമൂട്ട്. കു1.00, അഷ്ടോത്തരാർച്ചന. 5.00, ഭജന. 7.00, പ്രഭാഷണം. 7.30. 
∙ചേത്തയ്ക്കൽ ദേവീ–ശാസ്താ ക്ഷേത്രം: ദേവീഭാഗവത നവാഹയജ്ഞം. ദേവീഭാഗവത പാരായണം. 7.30, ഗായത്രി ഹോമം. 8.30, ഭദ്രകാളിപൂജ. 9.00, ഉണ്ണിയൂട്ട്. 12.00, പ്രസാദമൂട്ട്. 1.00, ലളിത സഹസ്രനാമജപം. 5.00, സപ്ത മാതൃപൂജ. 5.30, പ്രഭാഷണം. 7.00.
∙കൊടുമൺ ഇ‌ടത്തിട്ട ഭഗവതിക്ഷേത്രം മൂലസ്ഥാനം ട്രസ്റ്റ് സപ്താഹ യജ്ഞം: ഭാഗവതപാരായണം 8.00, അന്നദാനം 1.00, നാരങ്ങാവിളക്ക് പൂജ 5.30, ഭക്തിഗാനസുധ 7.00.

∙ പന്തളം സരസ്വതി ക്ഷേത്രം നവരാത്രി മണ്ഡപം: നവരാത്രി ആഘോഷം വീണക്കച്ചേരി–4.00, തിരുവാതിര–7.00, നൃത്തനൃത്യങ്ങൾ–7.30.
∙ കൈപ്പുഴ തോട്ടത്തിൽകാവ് ഭഗവതിക്ഷേത്രം: നവാവതാരച്ചാർത്ത്–5.30.
∙ ആറന്മുള പുന്നംതോട്ടം ദുർഗാഭഗവതി ക്ഷേത്രം: നവരാത്രി ഉത്സവവും നവ അവതാരച്ചാർത്തും. സഹസ്രനാമജപം. 6.30. ഭാഗവതപാരായണം. 8.00. അന്നദാനം. 7.00. കീർത്തനമഞ്ജരി. 7.15.
∙ കുന്നന്താനം മുക്കൂർ വടവന ദേവീ ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം. ഗണപതി ഹോമം.6.00. കുചേലാഗമനപൂജ.9.00. പ്രഭാഷണം, പ്രസാദമൂട്ട്.12.30. ദീപാരാധന.7.00.
∙ കുന്നന്താനം തെക്കേടത്തുകാവ് ഭഗവതിക്ഷേത്രം: നവരാത്രി ഉത്സവം. ഉഷഃപൂജ.6.00. ദീപാരാധന. 6.30. മൃദംഗലയ വിന്യാസം.7.00. തിരുവാതിര.7.15. നൃത്തസന്ധ്യ.7.30.

ADVERTISEMENT

വൈദ്യുതി മുടക്കം
∙മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്‌ഷനിൽ പടുതോട്, പാലത്തിങ്കൽ,പുതുശേരി, ചീങ്കപ്പാറ, അഞ്ചിലവ്, പരുത്തനാംകുഴി, ഐക്കരപ്പടി, കടമാൻകുളം എൻജിനീയറിങ്, കോളജ്, കടമാൻകുളം, കടമാൻകുളം ആശുപത്രി, ശാസ്താങ്കൽ, മണ്ണിൽപ്പടി, മൂവക്കോട്ടുപടി, ഊതാമ്പുറം, വെട്ടിനായം, ചെങ്ങരൂർ ബിഎസ്എൻഎൽ, പാട്ടമ്പലം, ചാമത്തിൽ, കടുവാക്കുഴി, തീപ്പെട്ടിക്കമ്പനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുത മുടക്കം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT