ലോറികളിൽ നിന്ന് വീഴുന്ന മണ്ണ്, അപകടം പേടിച്ച് യാത്ര, തലനാരിഴയ്ക്ക് വഴിമാറി ദുരന്തം
കീഴ്‌വായ്പൂര്∙ ലോറികളിൽ നിന്ന് പാതയിലേക്കും ഓരങ്ങളിലേക്കും പതിക്കുന്ന മണ്ണ് അപകട ഭീഷണിയാകുന്നതായി പരാതി. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ കൊടുംവളവുകളിലടക്കം ടിപ്പർ ലോറികളിൽ കൊണ്ടുപോകുന്ന പച്ചമണ്ണ് റോഡിൽ വീഴുന്നതുകാരണം പൊടിശല്യവും അപകട സാധ്യതയും വർധിക്കുന്നതായി ആക്ഷേപം. നെയ്തേലിപ്പടി കാത്തിരിപ്പു

കീഴ്‌വായ്പൂര്∙ ലോറികളിൽ നിന്ന് പാതയിലേക്കും ഓരങ്ങളിലേക്കും പതിക്കുന്ന മണ്ണ് അപകട ഭീഷണിയാകുന്നതായി പരാതി. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ കൊടുംവളവുകളിലടക്കം ടിപ്പർ ലോറികളിൽ കൊണ്ടുപോകുന്ന പച്ചമണ്ണ് റോഡിൽ വീഴുന്നതുകാരണം പൊടിശല്യവും അപകട സാധ്യതയും വർധിക്കുന്നതായി ആക്ഷേപം.
നെയ്തേലിപ്പടി കാത്തിരിപ്പു കേന്ദ്രത്തിന് സമീപം ഇന്നലെ രണ്ട് ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. തലനാരിഴയ്ക്ക് ദുരന്തം വഴിമാറുകയായിരുന്നു. മേഖലയിൽ ഖനന ഉൽപന്നങ്ങളുമായെത്തുന്ന ലോറികൾ മേൽമൂടിയില്ലാതെയും അമിതവേഗത്തിലും പായുന്നത് ആശങ്കകൾക്ക് ഇടനൽകിയിരിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. അധികൃതരുടെ അടിയന്തര ശ്രദ്ധപതിയണമെന്ന ആവശ്യം ശക്തമാണ്.