അഞ്ചടിയോളം പൊങ്ങി ശുദ്ധജലധാര, ജലവകുപ്പ് വക
മല്ലപ്പള്ളി ∙ ലീറ്റർ കണക്കിന് ശുദ്ധജലം പാഴാകുന്നു. കോട്ടയം - കോഴഞ്ചേരി റോഡിൽ സ്വകാര്യ ഭക്ഷണശാലയുടെ പ്രവേശന കവാടത്തിന് സമീപമാണ് ഈ കാഴ്ച.വാൽവ് തുറക്കുമ്പോൾ ജലം 5 അടിയിലധികം ഉയരത്തിലാണ് ഉയർന്നുപൊങ്ങുന്നത്. സമീപത്തെ ധനകാര്യസ്ഥാപനങ്ങളിലും ഒൗഷധവിതരണ കേന്ദ്രങ്ങളിലും ഭക്ഷണശാലകളിലുമെത്തുന്നവർ ഷവർ ബാത്ത്

മല്ലപ്പള്ളി ∙ ലീറ്റർ കണക്കിന് ശുദ്ധജലം പാഴാകുന്നു. കോട്ടയം - കോഴഞ്ചേരി റോഡിൽ സ്വകാര്യ ഭക്ഷണശാലയുടെ പ്രവേശന കവാടത്തിന് സമീപമാണ് ഈ കാഴ്ച. വാൽവ് തുറക്കുമ്പോൾ ജലം 5 അടിയിലധികം ഉയരത്തിലാണ് ഉയർന്നുപൊങ്ങുന്നത്. സമീപത്തെ ധനകാര്യസ്ഥാപനങ്ങളിലും ഒൗഷധവിതരണ കേന്ദ്രങ്ങളിലും ഭക്ഷണശാലകളിലുമെത്തുന്നവർ ഷവർ ബാത്ത് നടത്തിയാണു മടങ്ങുന്നത്. രണ്ട് ദിവസം മുൻപ് രൂപപ്പെട്ട തകർച്ച അധികൃതരെ അറിയിച്ചിട്ടും ഗൗനിക്കുന്നില്ലെന്നാണു നാട്ടുകാരുടെ ആക്ഷേപം. അടിയന്തരമായി ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് ആവശ്യം.