പരുമല∙ മൂല്യങ്ങൾക്ക് ശോഷണം സംഭവിക്കുന്ന ഇന്നിന്റെ കാലഘട്ടത്തിൽ മാറാത്ത സന്ദേശം നൽകുന്ന വിശുദ്ധനാണ് പരിശുദ്ധ പരുമല തിരുമേനി എന്ന് ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. പരുമല പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പിതൃസ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരുമല∙ മൂല്യങ്ങൾക്ക് ശോഷണം സംഭവിക്കുന്ന ഇന്നിന്റെ കാലഘട്ടത്തിൽ മാറാത്ത സന്ദേശം നൽകുന്ന വിശുദ്ധനാണ് പരിശുദ്ധ പരുമല തിരുമേനി എന്ന് ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. പരുമല പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പിതൃസ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ അറുപതാം ഓർമ അനുസ്മരിച്ച് ഫാ.ഡോ. കെ.എം. ജോര്‍ജും, നവതി ആഘോഷിക്കുന്ന മലങ്കര സഭയുടെ ഭരണഘടനാ ശിൽപികളെ കുറിച്ച് ഡോ. പോള്‍ മണലിലും പിത്രുസ്മൃതി പ്രഭാഷണം നടത്തി. ഫാ. ജോൺ കെ വർഗീസ്, പ്രൊഫ. ഇ. ജോൺ മാത്യു, ഡോ. അന്നമ്മ മാത്യു ജോർജ്, പ്രൊഫ മേരി മാത്യു, സജി എം. ഇടിക്കുള, മോനി കല്ലംപറമ്പില്‍, സണ്ണി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT