പത്തനംതിട്ട ∙ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 12 വയസ്സുകാരിയെ പലവട്ടം പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ല പൊലീസ് പിടികൂടി. തിരുവല്ല കവിയൂർ കോട്ടൂർ പുന്നിലം വലിയപറമ്പിൽ വീട്ടിൽ രഞ്ജിത്ത് വി.രാജൻ (രഞ്ചു,38) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. കുട്ടിയെയും മാതാവിനെയും കൊല്ലുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 12 വയസ്സുകാരിയെ പലവട്ടം പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ല പൊലീസ് പിടികൂടി. തിരുവല്ല കവിയൂർ കോട്ടൂർ പുന്നിലം വലിയപറമ്പിൽ വീട്ടിൽ രഞ്ജിത്ത് വി.രാജൻ (രഞ്ചു,38) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. കുട്ടിയെയും മാതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തിരുന്നു.

പ്രതിയെ പുന്നിലത്തെ വീടിനു സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. തിരുവല്ല പൊലീസ് 2015ൽ റജിസ്റ്റർ ചെയ്ത സ്ത്രീകൾക്കു നേരെ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് രഞ്ജിത്ത്. ഇയാളെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്ഐ പി.എസ്.സനിൽ, എഎസ്ഐ ജയകുമാർ, എസ്‌സിപിഒമാരായ മനോജ്‌, അഖിലേഷ് എന്നിവർ പങ്കെടുത്തു.

English Summary:

In a shocking incident, Thiruvalla police arrested a 38-year-old man for allegedly raping a 12-year-old girl repeatedly. The accused, identified as Ranjith V. Rajan, threatened to kill the victim and her mother to silence them.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT