അപകടം വിളിച്ചുവരുത്തി വാര്യാപുരത്തെ റോഡ്
പത്തനംതിട്ട∙ വാര്യാപുരത്തെ റോഡിന്റെ തകർച്ച യാത്രക്കാരെ അപകടത്തിലാക്കുന്നു. വാര്യാപുരത്തു നിന്ന് ഇടപ്പരിയാരത്തേക്കുള്ള പാതയിലാണ് കെണിയൊരുക്കിയ തരത്തിൽ റോഡ് പൊട്ടിത്തകർന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും റോഡിൽ വീഴുന്നത്. വാര്യാപുരം ബസ് സ്റ്റോപ്പിൽ നിന്ന് ഇടപ്പരിയാരത്തേക്കുള്ള പാതയിൽ വ്യാപകമായി

പത്തനംതിട്ട∙ വാര്യാപുരത്തെ റോഡിന്റെ തകർച്ച യാത്രക്കാരെ അപകടത്തിലാക്കുന്നു. വാര്യാപുരത്തു നിന്ന് ഇടപ്പരിയാരത്തേക്കുള്ള പാതയിലാണ് കെണിയൊരുക്കിയ തരത്തിൽ റോഡ് പൊട്ടിത്തകർന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും റോഡിൽ വീഴുന്നത്. വാര്യാപുരം ബസ് സ്റ്റോപ്പിൽ നിന്ന് ഇടപ്പരിയാരത്തേക്കുള്ള പാതയിൽ വ്യാപകമായി പാത തകർന്ന നിലയിലായത് ദുരിതമേറ്റിയതായി ഓട്ടോറിക്ഷത്തൊഴിലാളികൾ പറയുന്നു. ഓട്ടം വിളിച്ചാലും പോകാൻ കഴിയാത്ത നിലയാണെന്നും ഇവർ പറയുന്നു. സ്കൂൾ ബസുകൾ ഉൾപ്പെടെ പോകുന്ന പാതയാണിത്. റോഡിന്റെ സ്ഥിതി കാരണം വാഹനങ്ങൾക്കും തകരാർ സംഭവിക്കുന്നുണ്ട്. വാര്യാപുരത്തെ പ്രധാന പാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനിടയിലാണ് അപകടങ്ങൾ പലപ്പോഴും സംഭവിക്കുന്നത്.