കാട്ടുപന്നിയുടെ ആക്രമണത്തിൽ അച്ഛനും മകനും പരുക്ക്
ഇലവുംതിട്ട ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ അച്ഛനും മകനും പരുക്ക്. മെഴുവേലി തുണ്ടുകാട് കുര്യൻചിറ പുത്തൻവീട്ടിൽ ഉണ്ണി മെഴുവേലി(49), മകൻ കാശിനാഥൻ(16) എന്നിവർക്കാണ് പരുക്കേറ്റത്. ഇലവുംതിട്ട- കിടങ്ങന്നൂർ റോഡിൽ ആലക്കോട് പാറലിൽപടിക്ക് സമീപം ഇന്നലെ രാത്രി 7.35നാണ് സംഭവം. കോങ്കുളഞ്ഞിയിൽ ട്യൂഷനു പോയ മകനെ

ഇലവുംതിട്ട ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ അച്ഛനും മകനും പരുക്ക്. മെഴുവേലി തുണ്ടുകാട് കുര്യൻചിറ പുത്തൻവീട്ടിൽ ഉണ്ണി മെഴുവേലി(49), മകൻ കാശിനാഥൻ(16) എന്നിവർക്കാണ് പരുക്കേറ്റത്. ഇലവുംതിട്ട- കിടങ്ങന്നൂർ റോഡിൽ ആലക്കോട് പാറലിൽപടിക്ക് സമീപം ഇന്നലെ രാത്രി 7.35നാണ് സംഭവം. കോങ്കുളഞ്ഞിയിൽ ട്യൂഷനു പോയ മകനെ വിളിച്ചു കൊണ്ടുവരുമ്പോൾ റോഡ് വശത്തുള്ള കാട്ടിൽ നിന്ന് ചാടിയെത്തിയ പന്നി ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കുത്തിമറിച്ചിടുകയായിരുന്നു. റോഡിലേക്ക് വീണ രണ്ടുപേരും ഇലന്തൂർ, പത്തനംതിട്ട എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഉണ്ണിയുടെ കാലിനാണ് പരുക്ക്. 12 തുന്നൽ ഉണ്ട്. മകൻ കാശിനാഥിനു കൈയ്ക്കും കലിനും വയറിന്റെ വശത്തുമാണ് പരുക്കേറ്റത്.