ദിനവിജ്ഞാന സദസ് സംഘടിപ്പിച്ചു
പത്തനംതിട്ട∙ വൈഎംസിഎയിൽ സംഘടിപ്പിച്ച ദിനവിജ്ഞാന സദസ്സും ചരിത്ര സെമിനാറും അതിവേഗ ചിത്രകാരൻ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയി മുഖ്യപ്രഭാഷണം നടത്തി. ആർ.പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. എം.എം.ജോസഫ് മേക്കൊഴൂർ ‘ദിനവിജ്ഞാന പരിചയം’ അവതരിപ്പിച്ചു.

പത്തനംതിട്ട ഭദ്രാസനം വികാരി ജനറൽ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. മണക്കാല ഗോപാലകൃഷ്ണൻ, ബിനു കെ. സാം, പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ, വിനോദ് ഇളകൊള്ളൂർ, ജി.രഘുനാഥ്, മാത്യു ഏബ്രഹാം, ആർ.ശ്രീലത, എസ്.ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പുസ്തക ചർച്ചയും നടന്നു.