അറിയിപ്പ് അഭിമുഖം 20ന് ചെന്നീർക്കര ∙ കേന്ദ്രീയവിദ്യാലത്തിൽ കരാർ അടിസ്ഥാനത്തിൽ ആർട് ഇൻസ്ട്രക്ടർ, സ്‌പെഷൽ എജ്യുക്കേറ്റർ തസ്തികകളിൽ പാനൽ തയാറാക്കുന്നതിനുളള അഭിമുഖം 20ന് നടക്കും. റജിസ്‌ട്രേഷൻ അന്നേദിവസം 9ന്. 0468 2256000 ഗതാഗത നിയന്ത്രണം പത്തനംതിട്ട ∙ മൈലപ്ര റോഡിൽ ടാറിങ് നടക്കുന്നതിനാൽ മിനിസിവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിയിപ്പ്
അഭിമുഖം 20ന്
ചെന്നീർക്കര ∙ കേന്ദ്രീയവിദ്യാലത്തിൽ കരാർ അടിസ്ഥാനത്തിൽ ആർട് ഇൻസ്ട്രക്ടർ, സ്‌പെഷൽ എജ്യുക്കേറ്റർ തസ്തികകളിൽ പാനൽ തയാറാക്കുന്നതിനുളള അഭിമുഖം 20ന് നടക്കും. റജിസ്‌ട്രേഷൻ അന്നേദിവസം 9ന്. 0468 2256000

ഗതാഗത നിയന്ത്രണം
പത്തനംതിട്ട ∙ മൈലപ്ര റോഡിൽ ടാറിങ് നടക്കുന്നതിനാൽ മിനിസിവിൽ സ്റ്റേഷൻ മുതൽ എസ്പി ഓഫിസ് ജംക്‌ഷൻ വരെ ഇന്നും നാളെയും വാഹന ഗതാഗതം നിരോധിച്ചു.  കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കുളള വാഹനങ്ങൾ റിങ് റോഡ് വഴി അബാൻ ജംക്‌ഷനിൽ എത്തി സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻവശത്ത് കൂടി പ്രവേശിക്കണം.

ADVERTISEMENT

ആധാർ, അക്കൗണ്ട്  തപാൽ മേള 14ന്
തിരുവല്ല∙ ഭാരതീയ തപാൽ വകുപ്പ് തിരുവല്ല ഡിവിഷനു. മല്ലപ്പള്ളി സബ്ഡിവിഷനു ചേർന്ന് ആധാർ, അക്കൗണ്ട്  തപാൽ മേള 14ന് 10 മണി മുതൽ കീഴ്‌വായ്പൂര് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഈ മേളയിൽ എല്ലാവിധ തപാൽ സേവനങ്ങളും ലഭ്യമാണ്.

വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ അരീയ്ക്കൽ, കാഞ്ഞിരത്തിങ്കൽ, വടവന, മുണ്ടുകണ്ടം, ബിഎഡ് കോളജ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന്  9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തോട്ടഭാഗം ഇലക്ട്രിക്കൽ സെക്‌ഷനിലെ ചൈതന്യ ഐ ഹോസ്പിറ്റൽ ജെ കോംപ്ലക്സ്, ഗോസ്പൽ ഫോർ ഏഷ്യ, ഏവിയോൻ ലാബ്, ഡക് ഹാച്ചറി, ഇന്റർനാഷനൽ ട്രിബൂട്ട്, തൈമല, പൂതിരിക്കാട്ട്‌ മല, ദുർഗ, കൊന്നതറയിൽ, തിരുവാമനപുരം, കാഞ്ഞിരക്കുന്ന് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5വരെ.

ADVERTISEMENT

ഇംഗ്ലിഷ് അധ്യാപകർ
തിരുവല്ല ∙ തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ താത്കാലിക ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുമായി 13 ന് 10 ന് എത്തണം.

പ്രീ പ്രൈമറി അധ്യാപകർ
തിരുവല്ല ∙ കാവുംഭാഗം ഗവ. എൽ‌പി സ്കൂളിൽ പിടിഎ നടത്തുന്ന ഗവ. അംഗീകൃത പ്രീപ്രൈമറിയിൽ അധ്യാപക ഒഴിവുണ്ട്. പത്താം ക്ലാസും പ്രീ പ്രൈമറി ടിടിസിയും യോഗ്യതയുള്ളവർ 15 ന് 10 ന് അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം. 8547542671.